ഗവ. എച്ച് എസ് എസ് ചൊവ്വര

Schoolwiki സംരംഭത്തിൽ നിന്ന്
19:13, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ. എച്ച് എസ് എസ് ചൊവ്വര
പ്രമാണം:GHS CHOWARA.jpg
വിലാസം
ചൊവ്വര

ഗവ. എച്ച്. എസ്. എസ്. ചൊവ്വര
ചൊവ്വര പി.ഒ
ആലുവ
എറണാകുളം
,
683571
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0484 2602205
ഇമെയിൽchowara.ghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്25109 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽJALJAKUMARY T V
പ്രധാന അദ്ധ്യാപകൻM K SITA
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

1897ല്ഈ വിദ്യാലയം വെള്ളാരപ്പിള്ളി ബാലികാ വിദ്യാലയം എന്ന പേരില്ആരംഭിച്ചു. തുടർന്ന് ഇത് ജൂനിയർ ബേസിക് സ്ക്കൂളായി ഉയരുകയും കാലക്രമത്തിൽ അപ്പർ പ്രൈമറിയാകുകയും ചെയ്തു.1 994 ലാണ് ഹൈസ്ക്കൂളായി ഉയർന്നത്. ഇപ്പോൾ ശ്രീമതി.പി.എസ് പരിമളയാണ് പ്രധാന അദ്ധ്യാപിക. 2004 ൽ ഇത് ഹയർസെക്കന്ററി വിദ്യാലയമായി ഉയർന്നു ശ്രീമതി ഡീന സ്കൂളിന്റെ ആദ്യ പ്രിൻസിപ്പാളാണ്.ശ്രീമതി ജൽജകുമാരിയാണ് ഇപ്പോളത്തെ പ്രിൻസിപ്പാൾ. ഹെ‍‍ഡ്മിസ്ട്റസ് ശ്രീമതി എം കെ സീത

മുൻസാരഥികൾ

ശ്രീമതി എം ശാരദാമ്മാൾ

ശ്രീമതി രമാദേവി

ശ്രീമതി വൽസ ജോസഫ്
ശ്രീമതി മോളിമത്യു
ശ്രീമതി പി എസ് പരിമളം
ശ്രീമതി എം കെ സീത
ശ്രീ പി ടി ബാലകൃഷ്ണൻ<br /

== എൽ പി വിഭാഗം
ലതി, ഷീന, ബീന,മായ

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കുുൾ ബസ്

നേട്ടങ്ങൾ

സ്കൂളിൽ പ്രിപ്രൈമറി ആരംഭിച്ചൂ

മറ്റു പ്രവർത്തനങ്ങൾ


മേൽവിലാസം

ഗവ. എച്ച്. എസ്. എസ്. ചൊവ്വര
ചൊവ്വര പി.ഒ
ആലുവ
എറണാകുളം <googlemap version="0.9" lat="10.154436" lon="76.376095" zoom="13" width="450" controls="small"> (A) 10.129427, 76.389656, GOVT. H.S.S CHOWARA വഴികാട്ടി </googlemap>

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_ചൊവ്വര&oldid=388700" എന്ന താളിൽനിന്ന് ശേഖരിച്ചത്