ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
43054-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43054
യൂണിറ്റ് നമ്പർLK/2018/43054
ബാച്ച്2025-2028
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർഅലൻ ജേക്കബ്
ഡെപ്യൂട്ടി ലീഡർഷാർലിൻ മരിയ മാക്സിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഫാബിയോള റ്റി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷൈനി ബി
അവസാനം തിരുത്തിയത്
19-05-202643054


അംഗങ്ങൾ

Sl.No പേര് ക്ലാസ് &

ഡിവിഷൻ

1 അഞ്ജന ലെജി എസ് 8 C
2 നെവിൻ ഗോമസ് 8 C
3 ഹാഷിന എസ് 8 B
4 ഷാർലൈൻ മരിയ മാക്സിൻ 8 C
5 അഷിൻ അമൽരാജ്‌ 8 B
6 ജോഫിൻ w 8 C
7 കീർത്തന പി 8 B
8 ജോഷ്വ ജെ 8 B
9 മുസമ്മിൽ എം 8 B
10 റോഷ് ക്രിസ്റ്റിൻ 8 B
11 ലക്ഷ്‌മി എ 8 A
12 ജവിയ ജഫോൾസൺ 8 B
13 ഡോൺ സിദ്ധാർത്ഥൻ 8 B
14 സന ഷാജി 8 C
15 ഇമ്മാനുവേൽ ബാബു 8 C
16 മുഹമ്മദ് അയ്‌മൻ എം ബി 8 C
17 ജോയൽ ജോൺ 8 C
18 ഫെബിൻ കെവിൻ 8 C
19 ടാരോഷ് ജേക്കബ് 8 C
20 സോനു ബി എസ് 8 C
21 ക്രിസ് ജോസ് 8 B
22 സൗമ്യ എസ് 8 C
23 രോഹിത് ആർ എസ് 8 C
24 സനൂജ എം 8 A
25 ലിജിന ഫാത്തിമ എസ് 8 C
26 അക്ഷയ് എ എസ് 8 C
27 ഹമീദമോൾ H 8 C
28 ആൻ മേരി റെക്സ് 8 C
29 അലൻ ജേക്കബ് 8 B


.

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്.

2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 22 തിങ്കളാഴ്ച നടന്നു. അനിമേഷൻ, റോബോട്ടിക്സ്, പ്രോഗ്രാമിങ് എന്നീ മേഖലയിൽ നിന്നുള്ള പ്രവർത്തനങ്ങൾ ആണ് ഉണ്ടായിരുന്നത്. വിദ്യാർത്ഥികൾ ഏറെ താത്പര്യത്തോടെയാണ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. KITE മാസ്റ്റർ ട്രെയിനർ ശ്രീമതി. ശ്രീജ എസ് ആണ് ക്ലാസ്സ്‌ നയിച്ചത്. ക്ലാസ്സിനു ശേഷം രക്ഷിതാക്കളുടെ ഒരു മീറ്റിങ്ങും ഉണ്ടായിരുന്നു.

സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം

ലിറ്റിൽ കൈറ്റ്സ് ബാച്ച് 2025-28 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം മെയ്‌ 19 ന് നടന്നു. ലിറ്റിൽ കൈറ്റ്സ് മെൻറ്റർ ആയ സുജിത ടീച്ചർ ആണ് ക്ലാസ്സ്‌ നയിച്ചത്. റീൽസ് തയ്യാറാക്കൽ, എഡിറ്റിങ് എന്നിവയാണ് ക്ലാസ്സിൽ പഠിപ്പിച്ചത്. Kden live ഇൽ വീഡിയോ എഡിറ്റിങ് നടത്താനും ഇതിലൂടെ വിദ്യാർത്ഥികൾക്ക് സാധിച്ചു.