ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 21096-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21096 |
| യൂണിറ്റ് നമ്പർ | LK/2018/21096 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| ഉപജില്ല | മണ്ണാർക്കാട് |
| ലീഡർ | റിസ ഫാത്തിമ കെ |
| ഡെപ്യൂട്ടി ലീഡർ | ഹനീൻ സി പി |
| കൈറ്റ് മെന്റർ 1 | എം ജിജേഷ് |
| കൈറ്റ് മെന്റർ 2 | എ സുനിത |
| അവസാനം തിരുത്തിയത് | |
| 21-01-2026 | 51029 |
പരിശീലന ക്ലാസ്സ്
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചും, നേട്ടങ്ങളെ കുറിച്ചും ബോധ്യപ്പെടുത്തി. മാത്രമല്ല പരീക്ഷയ്ക്ക് വരുന്ന മോഡൽ ചോദ്യ പേപ്പറുകൾ പരിശീലിപ്പിക്കുകയും ചെയ്തു. അഭിരുചി പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികളിൽ ആത്മവിശ്വാസം പകർന്നു
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025
അംഗങ്ങൾ

.