ഉള്ളടക്കത്തിലേക്ക് പോവുക

ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
35013-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35013
യൂണിറ്റ് നമ്പർLK/2018/35013
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലയ ജെ നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിയ ജി
അവസാനം തിരുത്തിയത്
11-10-2025Unnisreedalam

|ചിത്രം= |size=250px }}

അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 7562 അബ്ദുൾ സക്കീർ എസ്
2 7587 അബ്ദുള്ളാഷ എസ്
3 7541 അഭിനവ് ആർ
4 7491 ആദർശ് എ കുമാർ
5 7547 അദ്‌നാൻ എച്ച്
6 7582 അഫ്‌സാന ആർ
7 7573 ആയിഷ എ
8 7534 അക്മൽ ഫാജിൽ
9 8251 അമൽജിത് ജെ
10 7488 അഞ്ചൽ ശിവകുമാർ
11 8100 അൻഷാദ് എസ്
12 7717 അൻസിയ എ
13 7538 അനുരാഗ് എസ്
14 7484 ദിയ ഫാത്തിമ
15 7763 ഫഹദ് എൻ
16 8234 ഫർഹാൻ ഫാസിൽ
17 7567 ഗോകുൽ നാഥ് കെ എം
18 7577 ഹുസ്ന ഫാത്തിമ
19 7757 കാർത്തിക് കൃഷ്ണ പി
20 7558 കാർത്തിക് എം
21 7576 ലാമിയ എ
22 8142 ലെനിൻ പ്രതാപ്
23 8022 മുബീന എം
24 7593 മുഹമ്മദ് ആദിൽ എൻ
25 7960 മുഹമ്മദ് ഫർഹാൻ
26 8210 മുഹമ്മദ് ഹാദി എഫ്
27 8218 മുഹമ്മദ് സ്വാലിഹ്
28 7545 മുഹമ്മദ് സിനാൻ കെ
29 7703 നിരഞ്ജൻ ആർ
30 7550 നിഷാന എസ്
31 7553 റൈഹാൻ ജോഹർ
32 8020 ശ്രീഹരി എസ്
33 7579 ശ്രീഹരി സുരേഷ്
34 8217 യദു കൃഷ്ണ എൽ

ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ 2025 -2028 ബാച്ച്

ഈ വർഷത്തെ അഭിരുചി പരീക്ഷ 2025 ജൂൺ 25 ന് കമ്പ്യൂട്ടർ ലാബിൽ നടന്നു .41 കുട്ടികൾ പരീക്ഷ എഴുതി പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ലഭിച്ച സീനിയർ LK ബാച്ചിന്റെ സഹായം എടുത്തു പറയേണ്ടതാണ് . കുട്ടികളെ ബാച്ച് തിരിക്കുവാനും തിരക്ക് ഒഴിവാക്കി പരീക്ഷ എഴുതുന്ന കുട്ടികളെ ടെൻഷൻ ഫ്രീ ആക്കുവാനും അവർ സഹായിച്ചു

സ്വാതന്ത്ര്യ ദിനാഘോഷം

79ആം സ്വാതന്ത്ര്യ ദിനത്തിൽ NCC പരേഡ് കൂടാതെ കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി സോഷ്യൽ സ്റ്റഡീസ് ക്ലബ്ബിന്റെയും SPC യുടെയും ആഭിമുഖ്യത്തിൽ നടത്തിയ എയറോബിക്‌സിൽ സ്കൂളിലെ SPC കേഡറ്റുകളും കായിക താരങ്ങളും പങ്കെടുത്തു .

ഓണാഘോഷം

ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു .ഓണ സദ്യ കഴിഞ്ഞു ഓണാശംസകളോടെ പരിപാടി അവസാനിച്ചു .

പ്രിലിമിനറി ക്യാമ്പ്

2025 - 2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 04/10/ 2025 ശനിയാഴ്ച്ച സ്കൂൾ IT ലാബിൽ വെച്ചു നടന്നു .മാസ്റ്റർ ട്രെയിനർ ആയ ശ്രീ ഉണ്ണികൃഷ്ണൻ എം ജി ക്ലാസ് എടുത്തു .3 മണിക്ക് രക്ഷിതാക്കളുടെ മീറ്റിംഗ് നടന്നു.