ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 42086-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42086 |
| യൂണിറ്റ് നമ്പർ | LK/42086/2018 |
| ബാച്ച് | 2025-2028 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ലീഡർ | അമീൻ മുഹമ്മദ് |
| ഡെപ്യൂട്ടി ലീഡർ | അർഷിദ എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീജ എൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദീപ പി എൻ |
| അവസാനം തിരുത്തിയത് | |
| 03-01-2026 | 42086 |
അംഗങ്ങൾ
| ക്രമ.നം | അഡ്,നം | കുട്ടിയുടെപേര് | ഡിവിഷൻ |
|---|---|---|---|
| 1 | 4835 | അഭിഷേക് കൃഷ്ണ എസ് | 8C |
| 2 | 5805 | സയാൻ എൻ | 8B |
| 3 | 4868 | അതുൽരാജ് ബി എസ് | 8C |
| 4 | 4868 | നാദിർ മുഹമ്മദ് എ | 8C |
| 5 | 5790 | ആസിയ ഫാത്തിമ എ | 8C |
| 6 | 5430 | ഹർഷ എ എച്ച് | 8B |
| 7 | 4882 | മുഹമ്മദ് ആരിഫ് എ | 8B |
| 8 | 4914 | ശ്രീഹരി എസ് | 8B |
| 9 | 5509 | ഷിഫ എൻ | 8B |
| 10 | 5413 | കാർത്തിക ഡി | 8B |
| 11 | 5415 | ശ്രീഹരി പി എസ് | 8B |
| 12 | 5001 | അർഷിദ എം | 8C |
| 13 | 5786 | അനന്യ എസ് എ | 8C |
| 14 | 4859 | അമീൻ മുഹമ്മദ് എസ് | 8B |
| 15 | 4853 | അഭിനവ് എസ് എസ് | 8A |
| 16 | 4825 | ആമിൽ മിഹാജ് എസ് | 8B |
| 17 | 5767 | അശ്വിൻ കൃഷ്ണ എസ് | 8B |
| 18 | 5390 | ആരതി | 8B |
| 19 | 5779 | അഭിനവ് ബി എസ് | 8B |
| 20 | 5726 | പ്രണവ് പി | 8A |
| 21 | 4838 | അഭിനവ് സഞ്ജയ് എസ് | 8C |
| 22 | 5770 | അഭിനവ് ഡി ആർ | 8B |
| 23 | 5793 | ആലിം ബുഖാരി | 8C |
| 24 | 4836 | ആകാശ് എസ് തിലക് | 8C |
| 25 | 5788 | അഭിരാമി ബി | 8B |
| 26 | 4909 | ശ്രീഗംഗ എസ് | 8C |
| 27 | 4849 | മിഥുൻ എം എൻ | 8A |
| 28 | 5755 | ആദിലക്ഷ്മി എ | 8C |
| 29 | 4884 | ആദിത്യൻ കെ എസ് | 8B |
| 30 | 4824 | ആദിത്യൻ എ | 8A |
| 31 | 4863 | രുദ്ര ആർ | 8B |
| 32 | 5757 | ആലിയഷെഹ്നാസ് എസ്എസ് | 8C |
| 33 | 4883 | അഭിനവ് എ | 8B |
| 34 | 4987 | രാഹുൽ എസ് ആർ | 8A |
| 35 | 5815 | മുഹമ്മദ് റെയ്ഹാൻ എസ് | 8C |
| 36 | 5554 | ആഷ്ന | 8B |
| 37 | 4857 | ആദിത്യൻ ഡി ആർ | 8C |
| 38 | 5775 | അദ്വെെത് എ എസ് | 8B |
| 39 | 4865 | ആസിഫ് മുഹമ്മദ് എസ് എസ് | 8B |
| 40 | 4918 | അരുൺ | 8B |
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
എട്ടാം ക്ലാസിലെ പുതിയ കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25 ന് നടന്നു. 10 ലാപ്പുകൾ സജ്‌ജീകരിച്ച് 9 ലെ LK അംഗങ്ങളുടെ സഹായത്തോടെ ഇൻസ്റ്റാൾ ചെയ്തു.10 മണി മുതൽ 12.30 വരെയായിരുന്നു പരീക്ഷ.84 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 82 കുട്ടികളും പരീക്ഷ ചെയ്തു .



പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 10 ന് നടന്നു. പാലോട് മാസ്റ്റർ ട്രെയിനറായ അഭിലാഷ് സാർ ക്ലാസുകൾക്ക് നേതൃത്വം നൽകി കൈറ്റ് മെന്റർമാരായ ശ്രീജ ടീച്ചറും ദീപ ടീച്ചറും ക്യാമ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രസകരമായ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ക്യാമ്പ് കുട്ടികൾക്ക് വേറിട്ട അനുഭവമായി. സ്ക്രാച്ചിൽ ഗെയിം നിർമ്മാണം അവർ ആവേശത്തോടെ ഏറ്റെടുത്തു. അനിമേഷൻ, റോബോട്ടിക് സ് പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. ശ്രീഹരിയുടെ നന്ദിയോടെ ക്യാമ്പ് പ്രവർത്തങ്ങൾ അവസാനിച്ചു തുടർന്ന് രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നടന്നു.






മീഡിയ പരിശീലനം
ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ് കുട്ടികൾക്ക് പത്താം ക്ലാസിലെ ഫയാസ് , ഷെഹിൻ എന്നിവരുടെ നേതൃത്വത്തിൽ ക്യാമറ പഠിപ്പിച്ചു ഫോട്ടോയും വീഡിയോയും എടുക്കാനും ക്യാമറയുടെ വ്യത്യസ്ത മോഡുകളും പരിചയപ്പെടുത്തി