ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി. എച്ച്. എസ്.എസ്. ചേളാരി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
27-06-2025AMINA P


അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ് 2025-28 മോഡൽ അഭിരുചി പരീക്ഷ

ചേളാരി ജിവിഎച്ച്എസ്എസ് സ്കൂളിലെ എട്ടാം ക്ലാസിൽ പുതുതായി ലിറ്റിൽ കൈറ്റ് ക്ലബ്ബിലേക്ക് അപേക്ഷ നൽകിയ കുട്ടികൾക്കുള്ള അഭിരുചി പരീക്ഷയുടെ മോഡൽ 6  ബാച്ചുകളിലായി നടത്തി. പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻവിജിലേറ്റർമാരായി. കൈറ്റുമാസ്റ്റർ മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിൽ 123 കുട്ടികൾക്ക് പരീക്ഷ നടത്തി.

അഭിരുചി പരീക്ഷ
അഭിരുചി പരീക്ഷ
അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025

ജി. വി. എച്ച്. എസ്. എസ് ചേളാരി 2025-28 ബാച്ചിലേക്ക് തെരഞ്ഞെടുക്കുന്നതിനായി എട്ടാം ക്ലാസ് കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025 ജൂൺ 25ന് ബുധനാഴ്ച ഐടി ലാബിൽ വച്ച് നടന്നു. ആകെ 131 കുട്ടികളാണ് അപേക്ഷ നൽകിയത് 122 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. 9 പേർ വിവിധ കാരണങ്ങളാൽ പരീക്ഷയിൽ ഹാജരായില്ല. 24 കമ്പ്യൂട്ടറുകളിലായി നടന്ന പരീക്ഷയ്ക്ക് അധ്യാപകർ ഇൻവിജിലേറ്റർ മാരായി .കൈറ്റ് മാസ്റ്റർ പി.കെ മുഹമ്മദ് ഹനീഫ, കൈറ്റ് മിസ്ട്രസ് പി ആമിന എന്നിവർ നേതൃത്വം നൽകി.

ജി. വി. എച്ച്. എസ്. എസ് ചേളാരി- അഭിരുചി പരീക്ഷ
ജി. വി. എച്ച്. എസ്. എസ് ചേളാരി- അഭിരുചി പരീക്ഷ
ജി. വി. എച്ച്. എസ്. എസ് ചേളാരി- അഭിരുചി പരീക്ഷ
ജി. വി. എച്ച്. എസ്. എസ് ചേളാരി- അഭിരുചി പരീക്ഷ
ജി. വി. എച്ച്. എസ്. എസ് ചേളാരി- അഭിരുചി പരീക്ഷ

ജൂൺ 19 ലഹരിവിരുദ്ധ ദിനംഡിജിറ്റൽ പോസ്റ്റർ മത്സരം

ചേളാരി ജിവിഎച്ച്എസ് സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ കീഴിൽ ലഹരിവിരുദ്ധ ദിനത്തിൽ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.കൈറ്റ് മാസ്റ്റർ പികെ മുഹമ്മദ് ഹനീഫ, കൈറ്റ് മിസ്ട്രസ് പി ആമിന എന്നിവർ മത്സരം നിയന്ത്രിച്ചു.

ലഹരി വിരുദ്ധ പോസ്‍റ്റർ രചന മത്സരം