ജി.വി. എച്ച്. എസ്.എസ്. ചേളാരി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19001-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19001 |
| അംഗങ്ങളുടെ എണ്ണം | 42 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് ഹനീഫ പി.കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ആമിന പി |
| അവസാനം തിരുത്തിയത് | |
| 01-11-2025 | AMINA P |
അംഗങ്ങൾ
| Sl No. | Ad No. | Name | Division |
| 1 | 24790 | ABDUL WAHAB K | B |
| 2 | 24756 | ABHIJITH N | A |
| 3 | 24690 | ADHISH P | A |
| 4 | 24702 | AHAMMED MRJUBAN K V | D |
| 5 | 24647 | AL FAHAD K | E |
| 6 | 24767 | ANANJAY K K | A |
| 7 | 24794 | ARATHI K P | D |
| 8 | 24763 | ARDRA K K | A |
| 9 | 24671 | ASHIQ RAHMAN K | D |
| 10 | 24891 | BISHRUL HAFI P | A |
| 11 | 24778 | FASNA P | F |
| 12 | 24691 | FATHIMA NASHWA T C | B |
| 13 | 24729 | FATHIMA RIFA N K | B |
| 14 | 24779 | FATHIMA ZAHRA P V | F |
| 15 | 24852 | FAZIL FIROZ K P | D |
| 16 | 24628 | IZZA RAYYAN N A | B |
| 17 | 24739 | IZZA BAYAN C | B |
| 18 | 24704 | KAMARUDHEEN D P | E |
| 19 | 24644 | KARTHIK T | C |
| 20 | 24665 | MEHARA V M | E |
| 21 | 24731 | MOHAMMED AFLAH P C | B |
| 22 | 24711 | MOHAMMED RASHAD A P | F |
| 23 | 24791 | MOHAMMED SHAHAS M P | B |
| 24 | 24699 | MUHAMMAD AJAS N K | E |
| 25 | 24797 | MUHAMMED AMARSHIFAN | B |
| 26 | 24707 | MUHAMMED JASEEL M | E |
| 27 | 24712 | MUHAMMED NAEEM M | B |
| 28 | 24846 | MUHAMMED NIHAD K T | G |
| 29 | 24743 | MUHAMMED RABEEH A | B |
| 30 | 24746 | MUHAMMED SAHAL M | B |
| 31 | 24819 | MUHAMMED SHAHBAN P | D |
| 32 | 24652 | MUHAMMED SHIBILY M | E |
| 33 | 24789 | MUHAMMED YOUSHAH N N | B |
| 34 | 24628 | MURSHIDA PARVIN K T | B |
| 35 | 24636 | PRANAV LAL N P | A |
| 36 | 24747 | RAFIL RAFAN | B |
| 37 | 24796 | SADIYA K T | A |
| 38 | 24688 | SAYYID MUHAMMED RAZI P P | D |
| 39 | 24616 | SREEKASI VISWANATH M | A |
| 40 | 24645 | VAISHAKH T | C |
| 41 | 24822 | VISHNU V P | A |
| 42 | 24820 | VISWAJITH E | A |
നടത്തിയ പ്രവർത്തനങ്ങൾ
ഒന്നാം ഘട്ട ലിറ്റിൽ കൈറ്റ്സ് സ്‍കൂൾ ക്യാമ്പ്
2025 മെയ് 29
ജി വി എച്ച് എസ് എസ് ചേളാരി ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ അവധിക്കാല സ്കൂൾതലക്യാമ്പ് 29/05/20250(വ്യാഴാഴ്ച) സ്കൂൾ ഐടി ലാബിൽ വെച്ച് നടത്തി.ക്യാമ്പിൽ വീഡിയോ എഡിറ്റിങിൽ പരിശീലനം നൽകി. ഹെഡ് മിസ്ട്രസ് പി ബി ബിന്ദു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് എ കെ സൈനുൽആബിദ് മുഖ്യാതിഥിയായി. എസ് ഐ ടി സി ശ്യാം ലാൽ ആശംസിച്ചു. തിരൂരങ്ങാടി ഡി ഇ ഒ ശ്രീമതി സുമ ക്യാമ്പ് സന്ദർശിച്ചു. നിസാർ മാഷ് ,കൈറ്റ് മാസ്റ്റർ പി കെ മുഹമ്മദ് ഹനീഫ , കൈറ്റ്മിസ്ട്രസ് പി ആമിന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
__________________________________________________________________________________________
പ്രവേശനോത്സവം 2025-26
2025 ജൂൺ 02
തേഞ്ഞിപ്പലം: ചേളാരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ രണ്ടിന് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. എസ് എം സി ചെയർമാൻ എപി സലിം അധ്യക്ഷത വഹിച്ച പരിപാടിയിൽ പിടിഎ പ്രസിഡൻറ് എ കെ സൈനുൽ ആബിദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ പി ഓ ലബീബ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ജിനേഷ്, പിടിഎ അംഗങ്ങളായ പി.വി ജലീൽ, ഹാരിസ്, ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് കെ അംബിക എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ എൻ എം എം എസ് , യു എസ് എസ്, സംസ്കൃതം എന്നീ സ്കോളർഷിപ്പുകൾ നേടിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. സർവീസിൽ നിന്നും വിരമിച്ച അനീസ് മാസ്റ്റർ,കെ അബ്ദുല്ല മാസ്റ്റർ, കെ രാജൻ മാസ്റ്റർ എന്നിവരെ ആദരിച്ചു. ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ വിവിധ കലാപരിപാടികൾ, കഴിഞ്ഞ വർഷത്തെ മികവുകളുടെ പ്രദർശനം എന്നിവ ചടങ്ങിന് മിഴിവേകി. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ടിവി ബിന്ദു സ്വാഗതവും പ്രോഗ്രാം കൺവീനർ എം സോണി നന്ദിയും പറഞ്ഞു.
അഭിരുചി മാതൃക പരീക്ഷ
ചേളാരി ജിവിഎച്ച്എസ്എസ് സ്കൂളിലെ എട്ടാം ക്ലാസിൽ പുതുതായി ലിറ്റിൽ കൈറ്റ് ക്ലബ്ബിലേക്ക് അപേക്ഷ നൽകിയ കുട്ടികൾക്കുള്ള അഭിരുചി പരീക്ഷയുടെ മോഡൽ 6 ബാച്ചുകളിലായി നടത്തി. പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻവിജിലേറ്റർമാരായി. കൈറ്റുമാസ്റ്റർ മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിൽ 123 കുട്ടികൾക്ക് പരീക്ഷ നടത്തി.
കലോത്സവം കലാരവം 2025 ഡോക്യുമെന്റേഷൻ
ചേളാരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കലോത്സവം കലാരവം 2025 24/09/25,25/09/25 തീയതികളിൽ നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി പി എം ബഷീർ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എ കെ സൈനുൽ ആബിദ് അധ്യക്ഷതവഹിച്ച യോഗത്തിൽ റീൽസ് താരവും മിമിക്രി ആർട്ടിസ്റ്റും ആയ ഉണ്ണി പട്ടാളത്തിൽ മുഖ്യാതിഥിയായി. വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡോക്യുമെന്റേഷൻ നിർവഹിച്ചു
സ്കൂൾതല ക്യാമ്പ് നടത്തി
ജി വി എച്ച് എസ് എസ് ചേളാരി യിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ രണ്ടാം ഘട്ട സ്കൂൾതലക്യാമ്പ് 27/10/2025(തിങ്കളാഴ്ച) നടത്തി. രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പിൽ അനിമേഷൻ സ്ക്രാച്ച് പ്രോഗ്രാമിംഗ് വീഡിയോ എഡിറ്റിംഗ്
എന്നിവയിൽ പരിശീലനം നൽകി.ആർ പി മാരായ നൗഫൽ മാസ്റ്റർ | പി പിടി എം. വൈ എച്ച് എസ് എസ് വേങ്ങര പി കെ മുഹമ്മദ് ഹനീഫ മാസ്റ്റർ ജിവിഎച്ച്എസ്എസ് ചേളാരി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് പി. ബി ബിന്ദു ടീച്ചർ, എസ് ഐ ടി സി ശ്യാംലാൽ , സ്റ്റാഫ് സെക്രട്ടറി രജനി ടീച്ചർ എന്നിവർ സന്ദർശിച്ചു.
ലിറ്റിൽ കൈറ്റ്സ് മെൻ്റർ പി ആമിന ടീച്ചർ സ്വാഗതവും ലിറ്റിൽ കൈറ്റ് ബാച്ച് ലീഡർ ഫാത്തിമ നഷ് വ ടി സി നന്ദിയും പറഞ്ഞു. വൈകുന്നേരം 4.30 ന് ക്യാമ്പ് സമാപിച്ചു.
________________________________________________________________________________________
ചിത്രശാല
2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക