ജി.വി. എച്ച്. എസ്.എസ്. ചേളാരി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 28-09-2025 | AMINA P |
അംഗങ്ങൾ
| Sl No | Admn No | Name | Division |
| 1 | 25075 | ADHI SHANKAR A | A |
| 2 | 25081 | ADIDEV M | A |
| 3 | 25054 | AJSAL RISAN K V | G |
| 4 | 24894 | AKSHAY C R | C |
| 5 | 24942 | ANAGHA K | D |
| 6 | 25098 | ANAYBABU M | A |
| 7 | 24893 | ARCHITH P R | C |
| 8 | 24913 | AVANTHIK C | A |
| 9 | 24944 | AYISHA DIYANA P | B |
| 10 | 25053 | FABIS MUHAMAD BIN NASIR | G |
| 11 | 24963 | FATHIMA NIHA V | A |
| 12 | 24955 | FATHIMA SHAHMA C | E |
| 13 | 24896 | FATHIMATH ZAHRA D P | E |
| 14 | 24938 | FIDHA FATHIMA M P | B |
| 15 | 25000 | HANNATH K V | B |
| 16 | 24943 | LANA LAYHA P | B |
| 17 | 24906 | MALAVIKA M NAIR | A |
| 18 | 25080 | MOHAMMED NASEEF K T | G |
| 19 | 25037 | MUHAMMED ABID T P | B |
| 20 | 25043 | MUHAMMED AFNAN THOTTATHIL | B |
| 21 | 25034 | MUHAMMED AFSAH K | G |
| 22 | 25032 | MUHAMMED FAHZAN N | B |
| 23 | 25035 | MUHAMMED FAIZAN K | B |
| 24 | 25206 | MUHAMMED HADHI V | G |
| 25 | 24953 | MUHAMMED JAMSHAD P | E |
| 26 | 25009 | MUHAMMED NAJAD V K | E |
| 27 | 25055 | MUHAMMED SHAMEEM K | A |
| 28 | 25048 | MUHAMMED SHANIB M | G |
| 29 | 24924 | NASHA FATHIMA C K | E |
| 30 | 24969 | NASHWA MARIYAM T | F |
| 31 | 25036 | NAZAL AHAMMED K | B |
| 32 | 24950 | NITHIN K | D |
| 33 | 25209 | RAZAL MOHAMMED CHAKKALA | E |
| 34 | 24936 | RIFA HANANA C K | B |
| 35 | 25120 | RINSHA MINHA K P | I |
| 36 | 25007 | SHAMMAS K | E |
| 37 | 24977 | SHAZIYA FATHIMA P V | F |
| 38 | 25118 | SHIFIN SHADI K T | I |
| 39 | 25051 | UMARUL AMEER P | C |
| 40 | 24988 | YARA FATHIMA M | F |
.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ് 2025-28 മോഡൽ അഭിരുചി പരീക്ഷ
ചേളാരി ജിവിഎച്ച്എസ്എസ് സ്കൂളിലെ എട്ടാം ക്ലാസിൽ പുതുതായി ലിറ്റിൽ കൈറ്റ് ക്ലബ്ബിലേക്ക് അപേക്ഷ നൽകിയ കുട്ടികൾക്കുള്ള അഭിരുചി പരീക്ഷയുടെ മോഡൽ 6 ബാച്ചുകളിലായി നടത്തി. പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻവിജിലേറ്റർമാരായി. കൈറ്റുമാസ്റ്റർ മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിൽ 123 കുട്ടികൾക്ക് പരീക്ഷ നടത്തി.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025
ജി. വി. എച്ച്. എസ്. എസ് ചേളാരി 2025-28 ബാച്ചിലേക്ക് തെരഞ്ഞെടുക്കുന്നതിനായി എട്ടാം ക്ലാസ് കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025 ജൂൺ 25ന് ബുധനാഴ്ച ഐടി ലാബിൽ വച്ച് നടന്നു. ആകെ 131 കുട്ടികളാണ് അപേക്ഷ നൽകിയത് 122 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. 9 പേർ വിവിധ കാരണങ്ങളാൽ പരീക്ഷയിൽ ഹാജരായില്ല. 24 കമ്പ്യൂട്ടറുകളിലായി നടന്ന പരീക്ഷയ്ക്ക് അധ്യാപകർ ഇൻവിജിലേറ്റർ മാരായി .കൈറ്റ് മാസ്റ്റർ പി.കെ മുഹമ്മദ് ഹനീഫ, കൈറ്റ് മിസ്ട്രസ് പി ആമിന എന്നിവർ നേതൃത്വം നൽകി.
ജൂൺ 19 ലഹരിവിരുദ്ധ ദിനംഡിജിറ്റൽ പോസ്റ്റർ മത്സരം
ചേളാരി ജിവിഎച്ച്എസ് സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ കീഴിൽ ലഹരിവിരുദ്ധ ദിനത്തിൽ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.കൈറ്റ് മാസ്റ്റർ പികെ മുഹമ്മദ് ഹനീഫ, കൈറ്റ് മിസ്ട്രസ് പി ആമിന എന്നിവർ മത്സരം നിയന്ത്രിച്ചു.
ലിറ്റ്ൽ കൈറ്റ്സിന് പുതിയ യൂണിഫോം
ചേളാരി വിഎച്ച്എസ്എസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കു ള്ള പുതിയ യൂണിഫോം പ്രധാനാധ്യാപിക പി.ബി ബിന്ദു ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയ്നർ കെ മുഹമ്മദ് റാഫി സീനിയർ അധ്യാപിക കെ വി അംബിക, എസ് ഐ ടി സി ശ്യാംലാൽ , സ്റ്റാഫ് സെക്രട്ടറി രജനി അരങ്ങത്ത് , എൽകെ മെന്റർമാരായ പി കെ മുഹമ്മദ് ഹനീഫ , പി ആമിന എന്നിവർ സംബന്ധിച്ചു.
പ്രിലിമിനറി ക്യാമ്പ്
20025- 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 11/09/25ന് രാവിലെ 9. 30 മുതൽ വൈകുന്നേരം 4 .00മണി വരെ സ്കൂൾ ഐടി ലാബിൽ വെച്ച് നടന്നു. വേങ്ങര ഉപജില്ല LK ചാർജുള്ള മാസ്റ്റർ ട്രെയിനർ മുഹമ്മദ് റാഫി മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി.
എച്ച് എം പി .ബി .ബിന്ദു ടീച്ചറിന്റെ അധ്യക്ഷതയിൽ പി.ടി.എ. പ്രസിഡണ്ട് എ .കെ സൈനുൽ ആബിദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു .സീനിയർ അസിസ്റ്റൻറ് കെ വി അംബിക, എസ് .ഐ .ടി. സി. ശ്യാംലാൽ , സ്റ്റാഫ് സെക്രട്ടറി രജനി അരങ്ങത്ത് എന്നിവർ സംസാരിച്ചു .
ക്യാമ്പിന്റെ ഭാഗമായി ഉച്ചക്ക് ശേഷം മൂന്നു മണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള പ്രത്യേക പരിശീലനം നടത്തി. 33 രക്ഷിതാക്കൾ പങ്കെടുത്തു. മാസ്റ്റർ ട്രെയിനർ മുഹമ്മദ് റാഫി സാർ പരിശീലനത്തിന് നേതൃത്വം നൽകി.കൈറ്റ് മെന്റർമാരായ പി. കെ മുഹമ്മദ് ഹനീഫ സ്വാഗതവും പി .ആമിന നന്ദിയും പറഞ്ഞു. വൈകുന്നേരം 4 മണിക്ക് ക്യാമ്പ് സമാപിച്ചു.

















