ജി.വി. എച്ച്. എസ്.എസ്. ചേളാരി/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19001-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19001 |
| യൂണിറ്റ് നമ്പർ | LK/2018/19001 |
| അംഗങ്ങളുടെ എണ്ണം | 38 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് ഹനീഫ പി കെ / ആമിന പി |
| അവസാനം തിരുത്തിയത് | |
| 27-09-2025 | AMINA P |
അംഗങ്ങൾ
| Sl no | Adm No | Name | Div |
| 1 | 24563 | ABHINAV A | D |
| 2 | 24454 | ADHIL P | G |
| 3 | 24418 | AFEEFA | H |
| 4 | 24491 | AMERUL ARSHAD KP | G |
| 5 | 24348 | ANAMIKA AV | C |
| 6 | 24444 | ANANNAYA KP | D |
| 7 | 24548 | ANJANA M | A |
| 8 | 24780 | ASIL MUHAMMED M | H |
| 9 | 24456 | ATHULYA VP | D |
| 10 | 24323 | AYISHA RINSHA K | F |
| 11 | 2432 | FATHIMA DILNA N | F |
| 12 | 24378 | FATHIMA HIBA N | F |
| 13 | 24370 | FATHIMA NADHA M | H |
| 14 | 24308 | FATHIMA NIDHA K | A |
| 15 | 24515 | FEBINSHA TC | B |
| 16 | 24496 | HADI MUHAMMAD | B |
| 17 | 24313 | HANNA JASMIN M | B |
| 18 | 24427 | IBNUSHA N | F |
| 19 | 24355 | K MUHAMMED RAZAL | B |
| 20 | 24577 | MINHAJ TC | F |
| 21 | 24553 | MRIDUL SIVA A | D |
| 22 | 24486 | MUHAMMED AFNAN M | B |
| 23 | 24447 | MUHAMMED ASMIL M | B |
| 24 | 24413 | MUHAMMED DHANISH C | F |
| 25 | 24500 | MUHAMMED FAHAD M | B |
| 26 | 24392 | MUHAMMED FAHEEM P | B |
| 27 | 24358 | MUHAMMED FAZIL M | B |
| 28 | 24434 | MUHAMMED HASHIM MK | D |
| 29 | 24374 | MUHAMMED MINHAJ MK | G |
| 30 | 24485 | MUHAMMED NABEEL NASHID | A |
| 31 | 24490 | MUHAMMED RINSHAD MK | G |
| 32 | 24470 | MUHAMMED SHAMIL | A |
| 33 | 24361 | MUHAMMED SHAMNAS PC | H |
| 34 | 24526 | SHAHUL HAMEED AP | H |
| 35 | 24360 | SHIFA MARIYA M | A |
| 36 | 24345 | SREYA K | D |
| 37 | 24489 | SWALIHAPARVIN K | G |
| 38 | 24517 | UMARUL FAROOQUE M | B |
നടത്തിയ പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ് 2025-28 മോഡൽ അഭിരുചി പരീക്ഷ നടത്തി
ചേളാരി ജിവിഎച്ച്എസ്എസ് സ്കൂളിലെ എട്ടാം ക്ലാസിൽ പുതുതായി ലിറ്റിൽ കൈറ്റ് ക്ലബ്ബിലേക്ക് അപേക്ഷ നൽകിയ കുട്ടികൾക്കുള്ള അഭിരുചി പരീക്ഷയുടെ മോഡൽ 6 ബാച്ചുകളിലായി നടത്തി. പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻവിജിലേറ്റർമാരായി. കൈറ്റുമാസ്റ്റർ മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിൽ 123 കുട്ടികൾക്ക് പരീക്ഷ നടത്തി.
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആചരിച്ചു
തേഞ്ഞിപ്പലം: ചേളാരി ജിവിഎച്ച്എസ്എസ് ലിറ്റിൽ കൈറ്റ്സിന് കീഴിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആചരിച്ചു. പ്രധാന അധ്യാപിക ശ്രീമതി പി ബി ബിന്ദു പരിപാടികൾ ഉദ്ഘാടനം ചെയ്തു.പി.ടി എ പ്രസിഡൻ്റ് എ കെ സൈനുൽ ആബിദ് മുഖ്യാതിഥിയായി.
ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ 9F ക്ലാസിലെ എ പി മുഹമ്മദ് റഷാദ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 8 സി ക്ലാസിലെ ഉമറുൽ അമീർ പി സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ കാലത്തിൻറെ അനിവാര്യത എന്ന വിഷയത്തെ കുറിച്ച് കുറിച്ച് പ്രഭാഷണം നടത്തി.
ശേഷം ഹൈസ്കൂൾ ഐ ടി ലാബിൽ വച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സംഘടിപ്പിച്ച റോബോ ഫെസ്റ്റ് കാണികൾക്ക് കൗതുകമായി. അൾട്രാസൗണ്ട് സെൻസർ ഉപയോഗിച്ചുള്ള റഡാർ, മോഷൻ ഡിറ്റക്ഷൻ ക്യാമറ, സ്മാർട്ട് റെയിൽവേ ഗേറ്റ്, ആനിമേഷനുകൾ, സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നിവ ശ്രദ്ധേയമായി. ലിറ്റിൽകൈറ്റ് മെന്റർ ഇ കെ മുഹമ്മദ് ഹനീഫ സ്വാഗതവും ആമിന നന്ദിയും പറഞ്ഞു.
അംഗീകാരങ്ങൾ
ചിത്രശാല
2023-26 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക