ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രൈമറി
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2025-26 |
ചാന്ദ്രദിനം
കായികമേള
29/09/2022 ന് സ്കൂൾ കായികമേള വിപുലമായി നടത്തി. കിഡ്ഡീസ്, സബ്‍ജുനിയർ, ജൂനിയർ ,സീനിയർ എന്നീ വിഭാഗങ്ങളിലായി മൽസരങ്ങൾ സഘടിപ്പിച്ചു. നേരത്തേ തന്നെ വിദ്യാർത്ഥികൾക്ക് വിവിധ ഇനങ്ങൾക്ക് പരിശീലനം നൽകിയിരുന്നു. സബ്‍ജില്ലാ മൽസരങ്ങൾക്ക് മുന്നോടിയായാണ് കായികമേള സംഘടിപ്പിച്ചത്
സ്കൂൾ കലാമേള
ശാസ്ത്രോൽസവം
-
ഗണിതശാസ്ത്രമേളയിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികൾ
-
സബ്‍ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിയ ഗണിതമാഗസിൻ ഗൂഗോൾ