സെന്റ്.ആന്റണീസ് എൽ പി എസ് മറ്റൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്.ആന്റണീസ് എൽ പി എസ് മറ്റൂർ | |
|---|---|
| വിലാസം | |
മറ്റൂർ കാലടി പി.ഒ. , 683574 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1951 |
| വിവരങ്ങൾ | |
| ഫോൺ | 7558990884 |
| ഇമെയിൽ | stantonyslpsm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25451 (സമേതം) |
| യുഡൈസ് കോഡ് | 32080201405 |
| വിക്കിഡാറ്റ | Q99509715 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | അങ്കമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | അങ്കമാലി |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാലടി പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 27 |
| പെൺകുട്ടികൾ | 23 |
| ആകെ വിദ്യാർത്ഥികൾ | 50 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Shigy K.V |
| പി.ടി.എ. പ്രസിഡണ്ട് | Syamlal V.M |
| എം.പി.ടി.എ. പ്രസിഡണ്ട് | Meenakshi Binoy |
| അവസാനം തിരുത്തിയത് | |
| 10-07-2025 | Shigy K V |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഇന്ത്യസ്വാതന്ത്ര്യം നേടി വര്ഷം പിന്നിടുമ്പോഴാണ് മറ്റൂരിൽ ഇന്ന് കാണുന്ന വിദ്യാലയം യൂണിയൻഎൽ പി സ്കൂൾ എന്ന പേരിൽ സ്ഥാപിക്കുവാനിടയായത് .പരമ്പരാഗത രീതികളിൽ രാപകലില്ലാതെ കഷ്ടപ്പെട്ട് പാടത്തും പറമ്പിലും വീട്ടിലരുന്നും പണിയെടുത്തു കുടുംബം പുലർത്തി വരുന്നവരായിരുന്നു.അന്ന് നമ്മുടെ മറ്റൂരും പരിസരപ്രദേശങ്ങളിലും വസിച്ചിരുന്നവരിൽഭൂരിഭാഗവും .
ഇന്ന് കാണുന്ന ജലസേചന സൗകര്യങ്ങളോ ശാസ്ത്രീയമായ കാർഷിക രീതികളോ അക്കാലത്തുണ്ടായിരുന്നില്ല.പാടശേഖരങ്ങളിൽ കിണറും ചെറുകുളങ്ങളും കുഴിച്ചു തുലാവും വേത്തും കാളത്തേക്കും ഉപകയോഗപ്പെടുത്തി രാപകലില്ലാതെ കഷ്ട്ടപ്പെട്ടു വെള്ളം കോരിയും മുക്കിയെടുത്തും നുകവും നാടൻ കലപ്പയും കാളയുടെ കഴുത്തിനുമേൽ വെച്ച് കെട്ടി പൂട്ടിയുഴുതു നിലം പരുവപ്പെടുത്തി വിത്തിട്ടും ഞാറു നാട്ടുമാണ് അക്കാലത്തു നെൽകൃഷി ചെയ്തു വന്നിരുന്നത്
വിദ്യാഭ്യാസ രംഗത്തും ഈ നാട് പിന്നോക്കാവസ്ഥയിലായിരുന്നു എന്നതാണ് യാഥ്യാർത്ഥം .ഈ മേഖലയിൽ പുരോഗതി കൈവരിച്ചാലേ നാടിനും ഇവിടെ വളരുന്നമക്കൾക്കുംഅവരുൾപ്പെടുന്നകുടുംബാംഗങ്ങൾക്കുംനേട്ടമുണ്ടാവുകയുള്ളു എന്ന്തിരിച്ചറിഞ്ഞുസ്കൂൾസ്ഥാപനമെന്നഉദ്ദേശ്യംവച്ചിറങ്ങിതിരിച്ചു ലക്ഷ്യത്തിലെത്തിച്ചേർന്ന കുടിയിരിപ്പിൽ കുടുംബാംഗങ്ങളായ മഹത് വ്യക്തികളോട് നാം എല്ലാവരും കടപ്പെട്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- Arts club
- Reading club
- Health club
- Echo club
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :K V CHACKU
- FR ITTUPPU
JOSE KUDIYIRIPPIL THRESSIAMA GEORGE MARY P K THOMAS SR.REKHA VALSA LISSY K D JAYA T PAUL
നേട്ടങ്ങൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==pp pappachan(b p o angamaly)
- FR MARTIN KALLUNGAL
- DR REJI THOMAS
- SIJO JOSEPH (S I)
- SILJA PALATTY (ISRO)
- ARUN PAPPATH
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.