LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
43066-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43066
യൂണിറ്റ് നമ്പർLK/2018/43066
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർജോഷ്വാ ജോൺ
ഡെപ്യൂട്ടി ലീഡർമഹിമ വിൽസൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഫ്ലോറൻസ് ഫ്രാൻസിസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജിത്തു ദാസ്
അവസാനം തിരുത്തിയത്
04-06-2025PRIYA


സ്കൂൾ ലെവൽ ക്യാമ്പ് ഒന്നാം ഘട്ടം

2024 -27 ബാച്ചിന്റെ സമ്മർ ക്യാമ്പ് 26 മെയ് 2025 ന് രാവിലെ 9 മണിക്ക് ആരംഭിച്ചു മീഡിയ ഡോക്യുമെന്റേഷൻ എന്ന ടോപ്പിക്കൽ ആയിരുന്നു ക്യാമ്പ്. സെന്റ് ആന്റണീസ് ഫലിതർ സ്കൂളിലെ മേരി ഫ്ലവർ ടീച്ചറിന്റെ നേതൃത്വത്തിൽ ആയിരുന്നു സമ്മർ ക്യാമ്പ് നടത്തിയത്