A. U. P. S. Mulleria

Schoolwiki സംരംഭത്തിൽ നിന്ന്
16:29, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
A. U. P. S. Mulleria
വിലാസം
Mulleria

A.U.P.S Mulleria
,
671543
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04994262925
ഇമെയിൽhmaupsmulleria@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11368 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKasaragod
വിദ്യാഭ്യാസ ജില്ല Kasaragod
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAided
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംMalayalam and Kannada
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻAshoka Aralithaya.K
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കുമ്പളാ സബ്ജില്ലയിലെ ഏറ്റവും നല്ല പേരുളള സ്ക്കളാണ് ഏ യു പി എസ് മുള്ളേരിയ. 1964 ൽ സ്ഥാപിച്ച ഈ സ്ക്കൂളിൽ നിന്ന് 6000 ത്തിലേറെപേർ പഠിച്ച് ഉന്നതനിലയിലെത്തിയിരിക്കുകയാണ് 5മുതൽ 7വരെ കന്നഡാ മീഡിയവും മലയാളമീഡിയമിലുമായി 318 കുട്ടികൾ 12ഡിവിഷനിലായി പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

1.Computer Lab 2.Maths Lab 3.Science Lab 4.Park 5.Kitchen 6.Library

പാഠ്യേതര പ്രവർത്തനങ്ങൾ

1.കട്ടിവനം പദ്ധതി 2.പച്ചക്കറി

== മാനേജ്‌മെന്റ് == Management committee മാനേജർ സ്ക്കൂളി ലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നുണ്ട്

മുൻസാരഥികൾ

1.മഹാലിങ്കേശ്വര ഭട്ട് 2.എ സുബ്രമണ്യ ഭട്ട് 3.എ ഗോപാലകൃഷ്ണ ഭട്ട് 4.കുഞ്ഞിക്കണ്ണൻ നായർ 5.രാധാ കെ.പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ഡോ.രമണൻ 2.ഡോ.സന്ദോഷ് രാജ്

വഴികാട്ടി

കാസറഗോഡ് -മുള്ളേരിയ

Map


"https://schoolwiki.in/index.php?title=A._U._P._S._Mulleria&oldid=2525679" എന്ന താളിൽനിന്ന് ശേഖരിച്ചത്