സഹായം Reading Problems? Click here


എ യു പി എസ് മുള്ളേരിയ ಎ ಯು ಪಿ ಎಸ್ ಮುಳ್ಳೇರಿಯ

Schoolwiki സംരംഭത്തിൽ നിന്ന്
(11368 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ യു പി എസ് മുള്ളേരിയ ಎ ಯು ಪಿ ಎಸ್ ಮುಳ್ಳೇರಿಯ
സ്ഥലം
Mulleria
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKasaragod
വിദ്യാഭ്യാസ ജില്ലKasaragod
ഉപ ജില്ലKumbla
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംMalayalam and Kannada
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം166
പെൺകുട്ടികളുടെ എണ്ണം152
അദ്ധ്യാപകരുടെ എണ്ണം15
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്Shreedhara Bengathadka
അവസാനം തിരുത്തിയത്
25-01-2017PRAVEEN SEETHANGOLI


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

കുമ്പളാ സബ്ജില്ലയിലെ ഏറ്റവും നല്ല പേരുളള സ്ക്കളാണ് ഏ യു പി എസ് മുള്ളേരിയ. 1964 ല്‍ സ്ഥാപിച്ച ഈ സ്ക്കൂളില്‍ നിന്ന് 6000 ത്തിലേറെപേര്‍ പഠിച്ച് ഉന്നതനിലയിലെത്തിയിരിക്കുകയാണ് 5മുതല്‍ 7വരെ കന്നഡാ മീഡിയവും മലയാളമീഡിയമിലുമായി 318 കുട്ടികള്‍ 12ഡിവിഷനിലായി പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

1.Computer Lab 2.Maths Lab 3.Science Lab 4.Park 5.Kitchen 6.Library

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1.കട്ടിവനം പദ്ധതി 2.പച്ചക്കറി

== മാനേജ്‌മെന്റ് == Management committee മാനേജര്‍ സ്ക്കൂളി ലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നുണ്ട്

മുന്‍സാരഥികള്‍

1.മഹാലിങ്കേശ്വര ഭട്ട് 2.എ സുബ്രമണ്യ ഭട്ട് 3.എ ഗോപാലകൃഷ്ണ ഭട്ട് 4.കുഞ്ഞിക്കണ്ണന്‍ നായര്‍ 5.രാധാ കെ.പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1.ഡോ.രമണന്‍ 2.ഡോ.സന്ദോഷ് രാജ്

വഴികാട്ടി

കാസറഗോഡ് -മുള്ളേരിയ

Loading map...