ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
15048-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15048
യൂണിറ്റ് നമ്പർLK/2018/15048
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മനോജ് സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രജിത എം കെ
അവസാനം തിരുത്തിയത്
21-08-202415048mgdi

ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ നടന്നു

ലിറ്റിൽ കൈറ്റ് 2024 -27 വർഷത്തെ ബാച്ചിനായുള്ള പ്രവേശനപരീക്ഷ നടന്നു 40 അംഗങ്ങളുള്ള ബാച്ചിലേക്ക് 112 കുട്ടികൾ പരീക്ഷക്ക് ഹാജരായി


ലിറ്റിൽ കൈറ്റ് ഏകദിനക്യാമ്പ് സംഘടിപ്പിച്ചു

ഗവ.ഹയർസെക്കന്ററി സ്‌കൂൾ മീനങ്ങാടിയിലെ ലിറ്റിൽ കൈറ്റ് കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യയെ ഉപകാരപ്രദമായരീതിയിൽ ഉപയോഗിക്കുന്നതിനുള്ള പരിശീലനങ്ങൾ കുട്ടികൾക്ക് നൽകി ക്യാമ്പ് പി ടി എ പ്രസിഡന്റ് ഹാജിസ് ഉദ്‌ഘാടനം ചെയ്‌തു .കൈറ്റ് മാസ്റ്റർ ട്രെയിനർ ഹസീന ക്ലാസ്സിന് നേതൃത്തം നൽകി ഹെഡ് മിസ്ട്രസ് സുമിത , മനോജ് സി ,രജിത എം കെ തുടങ്ങിയവർ സംസാരിച്ചു