ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്/ലിറ്റിൽകൈറ്റ്സ്/2024-27
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
|
43062-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43062 |
യൂണിറ്റ് നമ്പർ | 43062 |
അംഗങ്ങളുടെ എണ്ണം | 35 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുനി എൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷെറീന ബീഗം ജെ |
അവസാനം തിരുത്തിയത് | |
11-08-2024 | 43062 |
2024-2027 വർഷത്തേയ്ക്കുള്ള ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ 15/06/2024 ശനിയാഴ്ച നടത്തി. കൈറ്റിൽ നിന്നും ലഭ്യമാക്കിയ ഓൺലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ 35 കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ സുനി എൻ, ഷെറീന ബീഗം ജെ
പരീക്ഷ നടത്തിപ്പിൽ ഭാഗമായി . പങ്കെടുത്ത കുട്ടികളിൽ 35 പേരും ലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി.