കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്/2024-27
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
17092-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 17092 |
യൂണിറ്റ് നമ്പർ | LK/2018/17092 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ലീഡർ | ആയിഷ ഇസ്സ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹസ്ന. സി.കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജിൻഷ. കെ.പി |
അവസാനം തിരുത്തിയത് | |
02-07-2024 | 17092-hm |
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
സ്ഥാനപ്പേര് | സ്ഥാനപ്പേര് | അംഗത്തിന്റെ പേര് | ഫോട്ടോ |
---|---|---|---|
ചെയർമാൻ | പിടിഎ പ്രസിഡൻറ് | കെ. എം. നിസാർ | |
കൺവീനർ | ഹെഡ്മിസ്ട്രസ് | സൈനബ എംകെ | |
വൈസ് ചെയർപേഴ്സൺ | എംപിടിഎ പ്രസിഡൻറ് | ഹസ്ബിയ | |
ജോയിൻറ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | ഹസ്ന സി കെ | |
ജോയിൻറ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | ജിൻഷ. കെ.പി | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | ആയിഷ ഇസ്സ | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | സൈനബ് അലി ബാറാമി | |
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
2024-2027 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 15ന് സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു.89 കുട്ടികൾ പരീക്ഷ എഴുതി. കൈമിസ്ട്രസുമാരായ ഹസ്ന.സി.കെ,ജിൻഷ. കെ.പി, മറ്റു ഐ.ടി. ടീച്ചേഴ്സ് എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.