എസ്.എ.എൽ .പി. എസ്.വള്ളമല

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എ.എൽ .പി. എസ്.വള്ളമല
വിലാസം
കുന്നന്താനം

എസ്. എ. എൽ. പി. സ്കൂൾ വള്ളമല, കുന്നന്താനം പി. ഒ,689581
,
കുന്നന്താനം പി.ഒ.
,
689581
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഇമെയിൽsalpsvallamala @gmail. com
കോഡുകൾ
സ്കൂൾ കോഡ്37533 (സമേതം)
യുഡൈസ് കോഡ്32120700811
വിക്കിഡാറ്റQ87594917
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്‌
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. ബിജു. പി. കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. സുജ. എം
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.രാജി ബിനു
അവസാനം തിരുത്തിയത്
01-03-2024Pcsupriya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട  ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ  മല്ലപ്പള്ളി   ഉപജില്ലയിലെ  കുന്നന്താനം     ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന  എയ്ഡഡ്   വിദ്യാലയമാണ്      എസ്. എ. എൽ. പി. സ്കൂൾ  വള്ളമല.

ചരിത്രം

എസ് .എ.എൽ.പി.സ്കൂൾ വള്ളമല
എസ് .എ.എൽ.പി.സ്കൂൾ വള്ളമല  

പത്തനംതിട്ട ജില്ലയിൽ   തികച്ചും  സാധാരണക്കാരായ   ജനങ്ങൾ  തിങ്ങിപ്പാർക്കുന്ന കുന്നന്താനം   പഞ്ചായത്തിന്റെ  ഹൃദയഭാഗത്താണ്  നമ്മുടെ  വിദ്യാലയം   സ്ഥിതി ചെയ്യുന്നത് .  ഈ വിദ്യാലയം   1927- ൽ  സാൽവേഷൻ    ആർമി   മിഷനറിമാരാൽ  സ്ഥാപിക്കപ്പെട്ടു  .  സമൂഹത്തിൽ  സാമ്പത്തികപരമായും,  വിദ്യാഭ്യാസപരമായും ,സാമൂഹികമായും പിന്നോക്കം  നിന്ന  ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി   സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം .

ഭൗതിക സാഹചര്യങ്ങൾ

95 വർഷം  പഴക്കമുള്ളതാണ്  സ്കൂളിന്റെ കെട്ടിടം .ക്ലാസ് മുറികൾ  വൈദ്യുതീകരിച്ചിട്ടുണ്ട് .ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനു പാചകപ്പുര ഉണ്ട്.  ക്ലാസ്സ് റൂമിൽ ഭക്ഷണം വിളമ്പുന്നു. കുട്ടികൾക്കു കളിസ്ഥലം ഉണ്ട്. കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി  ഫോർ    എഡ്യൂക്കേഷന്റെ ഫണ്ട് ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ ,അനുബന്ധ ഉപകരണങ്ങൾ , ലാപ്ടോപ്പ് ,പ്രൊജക്ടർ ,ശബ്ദസംവിധാനം, ഇന്റർനെറ്റ് ,ഡിജിറ്റൽ ഉള്ളടക്കങ്ങൾ  ഇവ ലഭ്യമായിട്ടുണ്ട്.  സ്കൂളും പരിസരവും  വൃത്തിയായി സൂക്ഷിക്കുന്നു. * റീഡിംഗ്റും

* ലൈബ്രറി

* കംപൃൂട്ട൪ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

രസകരവും  ക്രിയാത്മക ചിന്ത ഉണർത്തുന്നതും  പ്രവർത്തനാധിഷ്ഠിതവുമായ രീതിയിൽ ക്ലാസ്സുകളിൽ സാഹചര്യം  ഉണ്ടാക്കുന്നു.  കലാകായിക  നിർമ്മാണ പ്രവർത്തനങ്ങൾക്ക്  പ്രത്യേക  പരിഗണന നൽകുന്നു .വായന പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ് ലൈബ്രറി ,വായനാമൂല ,ക്ലാസ് പത്രം,വായനാമരം തുടങ്ങിയ പ്രവർത്തനങ്ങൾ ഞങ്ങൾ സംഘടിപ്പിച്ചു  പോരുന്നു .കുട്ടികളുടെ സ്വന്തം മനസ്സിലെ  ആശയങ്ങൾ, ചിന്തകൾ , വികാരങ്ങൾ , ഭാവനകൾ മുതലായവ പ്രകടിപ്പിക്കുന്നതിന് വേണ്ടിയുള്ള ചിത്രരചന, കഥാരചന, കവിതാരചന എന്നീ പ്രവർത്തനങ്ങൾ  നടത്തുന്നു .സ്റ്റാർ ടാലന്റ`ലാബിലൂടെ  വേണ്ട പ്രോത്സാഹനം നൽകുന്നു. രക്ഷകർത്താക്കളുടെ സഹകരണത്തോടെ വാഴത്തോട്ടം നിർമ്മിക്കുകയുണ്ടായി .

വിളവെടുപ്പുുത്സവം
കപ്പ കൃഷി

മാനേജ്മെൻറ്

സാൽവേഷൻ  ആർമി മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .കേണൽ.ഗബ്രിയേൽ .ഐ.ക്രിസ്ത്യൻസ് മാനേജറായും മേജർ. ഒ.പി.ജോൺ ലോക്കൽ മാനേജറായും സ്കൂളിന് ശക്തമായ പിന്തുണ നൽകുന്നു. പത്തനംതിട്ട ജില്ല വിദ്യാഭ്യാസ ഉപഡയറക്ട്രറുടെയൂം തിരുവല്ല ജില്ലാ ഓഫീസറുടെയും മല്ലപ്പളളി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസറുടെയും ചുമതലയിൻ കീഴിൽ സ്കൂൾ പ്രവർത്തിക്കുന്നു.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് സേവന കാലയളവ്

മുതൽ

വരെ
1 കെ .എ .ഏലിയാമ്മ 1963 1968
2 പി .പി .ഗോവിന്ദൻ നായർ 1968 1969
3 കെ.ഒ .മാത്യു 1969 1974
4 കെ.ജെ.റേച്ചൽ 1974 1977
5 കെ.വി.ഈപ്പൻ 1977 1984
6 പി.കെ.ഭവാനി 1984 1991
7 പി.കെ.മറിയാമ്മ 1991 1998
8 എം.കെ.പൊന്നമ്മ 1998 1999
9 ജി.ഗ്രേസി 1999 2004
10 സൂസമ്മ ശാമുവേൽ 2004 2015
11 ബിജു .പി.കെ 2015 ഇതുവരെ

==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==   എസ്.  കലേഷ് മലയാള കവിയും ബ്ലോഗറും ആണ് എസ്. കലേഷ് . 1982-  ൽ പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് ജനിച്ചു .  എസ്.  എ. എൽ.  പി. എസ്  വള്ളമല , എൻ.എസ്.എസ്. ഹൈസ്കൂൾ  എന്നിവിടങ്ങളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.തിരുവല്ല  മാർത്തോമാ കോളേജിൽനിന്ന്  ഗണിതശാസ്ത്രത്തിൽ ബിരുദവും എം . ജി .സർവ്വകലാശാല  സ്കൂൾ ഓഫ്  ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ നിന്നും എം .സി .എ .യും കേരള ഡ്രസ്സ് സ പ്രസ് പ്രസ്സ് അക്കാദമിയിൽ നിന്നും അക്കാദമിയിൽ നിന്നും ജേർണലിസം  ഡിപ്ലോമയും നേടി . കേരള കൗമുദിയിൽ  ഒരു സബ് എഡിറ്ററായി  പ്രവർത്തിച്ചു  . ഇപ്പോൾ സമകാലിക  മലയാളം വാരിക  പത്രാധിപസമിതി അംഗം .

നേട്ടങ്ങൾ

സബ്ജില്ലാ മത്സരങ്ങളിൽ പ്രവർത്തിപരിചയം, ശാസ്ത്രമേള ,ഐടി കലോത്സവം, കായികമേള എന്നിവയിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട് . എൽ .എസ് .എസ്. സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.

മത്സരവിജയികൾക്ക് certificate വിതരണം ചെയ്യുന്നു
certificate വിതരണം

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

കോറോണാ വൈറസിനെക്കുറിച്ചുളള ബോധവൽക്കരണം
കോറോണാ വൈറസിനെക്കുറിച്ചുളള ബോധവൽക്കരണം
പ൦നോപകരണ വിതരണം
പ൦നോപകരണ വിതരണം

ദിനാചരണങ്ങൾ

ക്രിസ്മസ്‌ദിനാഘോഷം
ക്രിസ്മസ്‌ദിനാഘോഷം
പ്രവേശനോത്സവം 2021 നവംബർ 1
പ്രവേശനോത്സവം 2021  നവംബർ 1
പരിസ്ഥിതിദിനം 2021-22
പരിസ്ഥിതിദിനം 2021-22
വായനാദിനം
വായനാദിനം

[[പ്രമാണം:1643440837123.jpg|പകരം=സ്വാതന്ത്രദിനം |ലഘുചിത്രം|

സ്വാതന്ത്രദിനം
സ്വാതന്ത്രദിനം

[[പ്രമാണം:1643440838053.jpg|ലഘുചിത്രം|

സ്വാതന്ത്രദിനം
സ്വാതന്ത്രദിനം

]]സ്വാതന്ത്രദിനം ]]

ക്ലബ്ബുകൾ

*ഗണിത ക്ളബ്

* ഹെൽത്ത് ക്ളബ്

* ഹരിതപരിസ്ഥിതി ക്ളബ്

*സാമൂഹൃശാസ്ത്ര ക്ളബ

അദ്ധ്യാപകർ

*ശ്രീമതി.ബിജു.പി.കെ. ( ഹെഡ്മിസ്ട്രസ് )

*ശ്രീമതി.ജിജി ജോസഫ്

*ശ്രീ.വർഗീസ്.സി.ഡി.

*ശ്രീമതി.ഷെറിൻ പീറ്റർ

വഴികാട്ടി

  • തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്/ഓട്ടോ മാർഗ്ഗം എത്താം( 9.5 കിലോമീറ്റർ ) .
  • മല്ലപ്പളളി ബസ്റ്റാന്റിൽ നിന്നും ബസ്സ്/ഓട്ടോ മാർഗ്ഗം എത്താം( 8.3 കിലോമീറ്റർ )

{{#multimaps:9.44382, 76.61524|zoom=10}}

.
"https://schoolwiki.in/index.php?title=എസ്.എ.എൽ_.പി._എസ്.വള്ളമല&oldid=2125288" എന്ന താളിൽനിന്ന് ശേഖരിച്ചത്