എം എസ് എം എൽ പി എസ് കായംകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം എസ് എം എൽ പി എസ് കായംകുളം | |
---|---|
വിലാസം | |
കായംകുളം കായംകുളം , കായംകുളം പി.ഒ. , 690502 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 06 - 1957 |
വിവരങ്ങൾ | |
ഇമെയിൽ | msmlps2014@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36429 (സമേതം) |
യുഡൈസ് കോഡ് | 32110600516 |
വിക്കിഡാറ്റ | Q87479350 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 74 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൽമ കുഞ്ഞു |
പി.ടി.എ. പ്രസിഡണ്ട് | ഷുക്കൂർ ഷ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷംസിയ |
അവസാനം തിരുത്തിയത് | |
22-02-2024 | AshaNair |
ചരിത്രം
സ്കൂൾ ചരിത്രം
സ്കൂളിന്റെ സ്ഥാനം:- കായംകുളം ടൗണിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുമാറി ഫയർസ്റ്റേഷന് എതിർ വശത്തായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കറിൽ 88സെന്റിൽ ചുറ്റുമതിലോടു കൂടിയ വിദ്യാലയമാണ്. ഇതിൽ തന്നെ പ്രീ പ്രൈമറി, എ. ൽ. പി, യു. പി അറ്റാച്ഡ് ഹൈ സ്കൂൾ , ഹയർ സെക്കണ്ടറി എന്നിവയോട് കൂടിയതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ ഉണ്ട്. എല്ലാ ക്ലാസ്സ് റൂമും വൈദ്യുതീകരണം ചെയ്തിട്ടുണ്ട്. എല്ലാ റൂമിലും ഫാനും ഉണ്ട്. കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചകപുര, ജൈവവൈവിദ്ധ്യപാർക്ക്, ശലഭോധ്യാനം, വിശാലമായ കളിസ്ഥലം എന്നീ സൗകര്യങ്ങളുമുണ്ട്. ശിശു സൗഹൃദാന്തരീക്ഷം ഒരുക്കുന്ന രീതിയിലുള്ള സ്കൂൾ അന്തരീക്ഷമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹലോ ഇംഗ്ലീഷ്
- ഉല്ലാസഗണിതം
- ലഘുപരീക്ഷണങ്ങൾ
- ഇംഗ്ലീഷ് ,മലയാളം അസംബ്ലികൾ
- കമ്പ്യൂട്ടർ പഠനം
- കായികവിദ്യാഭ്യാസം
- വർക്ക് എക്സ്പീരിയൻസ്
- ദിനാചരണങ്ങൾ
- ക്വിസ് മത്സരങ്ങൾ
- ഇംഗ്ലീഷ് ഫെസ്റ്റ്
- പതിപ്പുകൾ (കഥ ,കവിത ,ചിത്രങ്ങൾ...)
- പ്രവർത്തിപരിചയ ശില്പശാല
- ഇക്കോ ക്ലബ് (പൂന്തോട്ടം ,കൃഷിത്തോട്ടം)
- പഠനയാത്ര
മുൻ സാരഥികൾ
ക്രമ.നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ഓമനയമ്മ | |
2 | ശ്രീദേവിയമ്മ | |
3 | ഇന്ദിരാമ്മ | |
4 | വാസുദേവൻ പിള്ള | 1997-1998 |
5 | ശാന്തമ്മ വർഗീസ്സ് | 1998-2013 |
6 | ചന്ദ്രിക | 2013-2014 |
7 | ജയശ്രീ | 2014-2016 |
8 | ശ്രീകുമാരി | 2016-2021 |
9 | സൽമാകുഞ്ഞു | 2021-2022 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
മികവുകൾ
1957 ൽ സ്ഥാപിതമായ
ഈ വിദ്യാലയം പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതാണ്. പഠനപ്രവർത്തനങ്ങൾ എല്ലാം തന്നെ ICT യുടെ സഹായത്തോടെ വളരെ മെച്ചപ്പെട്ട രീതിയിൽ നടക്കുന്നു. ഇത് കൂടാതെ ഹലോ -ഇംഗ്ലീഷ്, വിദ്യാരംഗം, മലയാളത്തിളക്കം, ഉല്ലാസഗണിതം എന്നീ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ തന്നെ നടക്കുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം (ബുധനാഴ്ച്ച )ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കുകയും ചെയ്യുന്നു.പച്ചക്കറിതോട്ടം, പൂന്തോട്ട നിർമ്മാണം ഇവയുടെ പരിപാലനം കുട്ടികളുടെ സജീവ പങ്കാളിത്തതോടെ നടക്കുന്നുണ്ട്. യുവജനോത്സവത്തിലും, ശാസ്ത്രമേളയിലും കുട്ടികൾക്ക് മികച്ച പരിശീലനം നൽകുകയും വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. 2017-18 ലും 2019-20 ലും തുടർച്ചയായി അറബിക് കലോത്സവത്തിൽ ഓവർ ഓൾ കിരീടം നേടിയത്, എക്കാലത്തെയും സ്കൂൾ ചരിത്രത്തിലെ മികവ് തന്നെയാണ്. LSS പരിശീലനക്ലാസുകൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം ക്ലാസ്സുകളും നടന്നുവരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 | ഷെഫീഖ് റഹ്‌മാൻ | റിട്ടേയ്ഡ് സ്റ്റേറ്റ് പ്രോസിക്യൂഷൻ ഡയറക്ടർ |
---|---|---|
2 | H .ബഷീർകുട്ടി | അഡ്വക്കേറ്റ് |
3 | ലത്തീഫ് | അസിസ്റ്റന്റ് സെയിൽസ് ടാക്സ് കമ്മീഷണർ |
4 | U .മുഹമ്മദ് | അഡ്വക്കേറ്റ് |
5 | റംല | ഡോക്ടർ |
6 | അബ്ദുൾ ഹക്കീം | PRD |
7 | സലാം | റിട്ടേയ്‌ഡ് പ്രൊഫസ്സർ |
8 | O .ഹാരീസ് | അഡ്വക്കേറ്റ് |
9 | അബ്ദുൾ ഖാദർ | അഡ്വക്കേറ്റ് |
10 | ഹിലാൽ ബാബു | മാനേജർ MSM മാനേജ്‌മെന്റ് |
11 | ഷെമീർ | ബ്ലഡ് ഡോണെഷൻ സെൽ ചെയർമാൻ |
12 | Dr .സമീർ K .H | അസിസ്റ്റന്റ് പ്രൊഫസ്സർ |
13 | സെമീന | സെക്രട്ടറി കൊപ്പറേറ്റിവ് ബാങ്ക് സൊസൈറ്റി |
14 | റെജില | ഡോക്ടർ |
15 | അബ്ദുൾ സമദ് | പ്ലാനിംഗ് ബോർഡ് ഓഫീസർ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം ബസ്സ്റ്റാന്റിൽ നിന്ന് രണ്ട് km അകലെയാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്
- ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
{{#multimaps:9.180243, 76.497539 |zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36429
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ