ഗവ. എം എൻ എൽ പി എസ് വെള്ളയാണി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രസിദ്ധമായ വെള്ളായണി ദേവീക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന 125 വ൪ഷത്തലധികം പഴക്കമുള്ള ഒരു സരസ്വതീ ക്ഷേത്രമാണ് ഗവ. എം. എൻ. എൽ. പി.എസ്. വെള്ളായണി.ശ്രീ ഭഗവതി പിള്ള ആയിരുന്നു ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാധ്യാപക൯..ആദ്യം ഒന്നു മുതല് നാലു വ രെയുള്ള ക്ലാസുകളാണ് ഉണ്ടായിരുന്നത്. 1924 ല് അഞ്ചാം ക്ലാസ് തുടങ്ങിയതായും സ്കൂള് രേഖകളില് കാണുന്നു. ഡാേ. വെളളായണി അര്ജുനന്, മഞ്ജു വെള്ളായണി, ഡോ. കെ.പത്മനാഭപിള്ള, അഡ്വ. കനകദാസ് (മുൻ ജില്ലാ ജഡ്ജി ) തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികളാണ്.കല്ലിയൂർ പഞ്ചായത്തി ലെ ഏക സർക്കാർ എൽ. പി. സ്കൂൾ എന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.
ഗവ. എം എൻ എൽ പി എസ് വെള്ളയാണി | |
---|---|
![]() | |
വിലാസം | |
വെള്ളായണി നേമം പി.ഒ. , 695020 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1882 |
വിവരങ്ങൾ | |
ഫോൺ | 9446496689 |
ഇമെയിൽ | govtmnlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43238 (സമേതം) |
യുഡൈസ് കോഡ് | 32141100404 |
വിക്കിഡാറ്റ | Q64036158 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലിയൂർ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 44 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനില.ജെ കെ |
പി.ടി.എ. പ്രസിഡണ്ട് | സഞ്ജിത് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അനഘ |
അവസാനം തിരുത്തിയത് | |
19-03-2024 | PRIYA |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
ചരിത്ര പ്രസിദ്ധമായ വെളളായണി ക്ഷെത്രത്തിനടുത്ത് സ്ത്ഥി ചെയ്യുന്ന സ്കൂൾ .കല്ലിയൂർ പഞ്ചായതിലെ എക സർക്കാർ എൽ പി സ്കൂൾ.നാട്ടുകാർ ആരംഭിച്ച കുടിപല്ളിക്കൂടം പിന്നീട് ഗവർമെന്റു് എറ്റെടുക്കുകയും ഇന്ന് മികവുറ്റ ഭൌതിക സാഹചര്യങ്ങലൊടെ വളരെ മികച്ചരീതിയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
52 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.4 ക്ലാസ്സ്മുറികളുളള ഒരു കോൺക്രീറ്റ് ഇരുനില കെട്ടിടം. ഓട് പാകിയഒരു ഹാളും ഉണ്ട്. രണ്ട് മുറികൾ ഉള്ള കെട്ടിടത്തിൽ പ്രീ പ്രൈമറി പ്രവർത്തിക്കുന്നു.വിദ്യാലയത്തിന്റെ മുറ്റത്തു ഒരു കളിസ്ഥലമുണ്ട്. വൃത്തിയുള്ള രണ്ട് മുറികളുള്ള അടുക്കളയും ഉണ്ട്. ശുദ്ധ ജല ലഭ്യത,ആവശ്യത്തിനുള്ള ശുചിമുറികൾ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. കുടിവെള്ള ശുചീകരണത്തിനായി വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്‍മെന്റ്
കല്ലിയൂർഗ്രാമപഞ്ചായതിന്റെ കീഴിലുളള ഗവര്മെന്റ് എൽ പി സ്കൂൾ.
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | അനന്തലക്ഷ്മി | |
2 | സരസകുമാരി .എസ് | |
3 | രാധ.ടി | |
4 | ശശിധരൻ സി ആർ | |
5 | ബെബി ജെക്കബ് | |
6 | ടൊമി എൻ യു | |
7 | ലതാകുമാരി | |
8 | ഷാജി എം | 2019-2020 |
9 | ബീനാ സരോജം വി | 2020-2021 |
10 | ലയ എൽ | 2021-2023] |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പേര് | പദവി |
---|---|---|
വെളളായണി അർജുനൻ മാഷ് | ||
മഞ്ചു വെളളായണി | ||
സന്ധ്യ കെ നായർ | സയന്റിസ്ട് |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരത്ത് നിന്നും വരുമ്പോൾ വെള്ളായണി ജംഗ്ഷനിൽ നിന്നും വലത്തോട്ട് കല്ലിയൂർ പോകുന്ന റൂട്ടിൽ 930 മീറ്റർ പോകുബോൾ തെന്നൂർ എന്ന സ്ഥലത്ത് വലത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- നെയ്യാറ്റിൻകരയിൽ നിന്നും വരുമ്പോൾ നെയ്യാറ്റിൻകര തിരുവനന്തപുരം എൻ.എച്ച്. റോഡിലൂടെ വെള്ളായണി ജംഗ്ഷനിൽ എത്തി ഇടത്തോട്ട് കല്ലിയൂർ പോകുന്ന വഴിയിൽ 930 മീറ്റർ സഞ്ചരിച്ച് തെന്നൂർ എന്ന സ്ഥലത്ത് വലത് വശത്ത് ബസ് സ്റ്റോപ്പിന്റെ അടുത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.44866,76.99296 | zoom=12 }}