എസ് കെ വി എൽ പി എസ് പനയ്ക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് കെ വി എൽ പി എസ് പനയ്ക്കൽ | |
---|---|
വിലാസം | |
പെരുമ്പള്ളി പെരുമ്പള്ളി , വലിയഴീക്കൽ പി.ഒ. , 690535 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | panackalskvlps35327@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35327 (സമേതം) |
യുഡൈസ് കോഡ് | 32110200803 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറാട്ടുപുഴ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 35 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | MINI.S |
പി.ടി.എ. പ്രസിഡണ്ട് | JUSY |
എം.പി.ടി.എ. പ്രസിഡണ്ട് | PRINCY |
അവസാനം തിരുത്തിയത് | |
01-03-2024 | PANACKALSKVLPS |
ആലപ്പുഴ ജില്ലയിലെ കാർത്തിതപ്പള്ളിത്താലൂക്കിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.കെ.വി.എൽ.പി.എസ്.പനയ്ക്കൽ.ഇത് എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് പനക്കൽ എസ് കെ വി എൽ പി എസ്. ഇത് അമ്പലപ്പുഴ വിദ്യാഭ്യാസ ഉപജില്ല യുടെ പരിധിയിൽ പെടുന്നു. ആറാട്ടുപുഴ യുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം അതിന്റെ പ്രവൃത്തിപഥത്തിൽ 92 വർഷം പൂർത്തിയാക്കി. 1930 ഇൽ ശ്രീമാൻ കൃഷ്ണൻ എന്ന വലിയ മനുഷ്യൻ മത്സ്യബന്ധനത്തിന് മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന ഒരു വലിയ വിഭാഗത്തിന്റെ പഠനപ്രവർത്തനം മുന്നിൽകണ്ടുകൊണ്ട് സ്ഥാപിച്ചതാണ് പനക്കൽ ശ്രീകൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ. ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ ഉണ്ട് ആദ്യകാലങ്ങളിൽ നൂറോളം വിദ്യാർത്ഥികളിൽ അധ്യാപകരും ഉണ്ടായിരുന്നു വിദ്യാലയത്തിലെ തിരുമുറ്റത്ത് പിച്ചവെച്ചു നടന്ന പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ നിരവധി രാഷ്ട്രീയ നേതാക്കൾ അധ്യാപകർ പ്രവാസികൾ സാമൂഹികപ്രവർത്തകർ പട്ടാളക്കാർ ഉന്നത ഉദ്യോഗസ്ഥർ സാധാരണക്കാർക്കിടയിൽ ജഡ്ജി തുടങ്ങിയവർ ഉണ്ട്. ഈ പ്രദേശത്തെ കുരുന്നുകൾക്ക് അറിവിന്റെ പ്രകാശം പരത്താൻ ആയി ഇന്നും ഈ വിദ്യാലയം മുത്തശ്ശി കാവൽ നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
സൗകര്യങ്ങൾ
ക്ലാസ് മുറികൾ എണ്ണവും ടോയ്ലറ്റ് 10 എണ്ണവും ഓഫീസ് കമ്പ്യൂട്ടറും പാചകപ്പുര എന്നിവയുമുണ്ട് ഭിന്നശേഷി കുട്ടികൾക്കായി റാംപ് സൗകര്യമുണ്ട്. ടെലിഫോൺ ഇന്റർനെറ്റ് 3 ലാപ്ടോപ്പ് 3 പ്രൊജക്ടർ ഒരു ഡെസ്ക്ടോപ്പ് ഒരു പ്രിന്റർ എന്നിവയും ലൈബ്രറി പുസ്തകങ്ങളുടെ ഒരു വലിയ ശേഖരവും ക്ലാസ് റൂം ലൈബ്രറി വൈദ്യുതി കണക്ഷനും കുടിവെള്ള സൗകര്യവും പ്രീപ്രൈമറിയും കലാ പരിപാടിക്കായി സ്റ്റേജും ശക്തമായ പിടിഎയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
നേട്ടങ്ങൾ
അംഗീകാരങ്ങൾ
ജില്ലാ പ്രവർത്തി പരിചയ മേളയിൽ കലോൽസവം സ്പോർട്സ് എൽ എസ് എസ് ക്വിസ് മത്സരങ്ങൾ എന്നിവയ്ക്ക് തുടർച്ചയായി മികച്ച സ്ഥാനവും മറ്റു പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
വഴികാട്ടി
- കായംകു റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(ഏഴ് കിലോമീറ്റർ)
- തീരദേശപാതയിലെ ജംഗാർ ജംഗ്ഷനിൽ നിന്നും 200 മീറ്റർ കിഴക്കോട്ട് മാറി റോഡിന്റെ തെക്ക് ഭാഗത്ത്.
- നാഷണൽ ഹൈവെയിൽ നിന്ന് കൊച്ചിയുടെ ജെട്ടി പാലത്തിന് പടിഞ്ഞാറ് റോഡിന്റെ തെക്ക് ഭാഗത്ത്.
{{#multimaps:9.165237107809658, 76.45300879113135|zoom=18}}
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35327
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ