എൻ ഐ എം എൽ പി എസ് പേരാമ്പ്ര

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abdullatheefep (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ ഐ എം എൽ പി എസ് പേരാമ്പ്ര
വിലാസം
പേരാമ്പ്ര

പേരാമ്പ്ര പി.ഒ.
,
673525
,
കോഴിക്കോട് ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0496 2614673
ഇമെയിൽnimlpsperambra43@gmail.com
കോഡുകൾ
സ്കൂൾ കോഡ്47608 (സമേതം)
യുഡൈസ് കോഡ്32041001503
വിക്കിഡാറ്റQ64551152
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംപേരാമ്പ്ര പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ74
ആകെ വിദ്യാർത്ഥികൾ152
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആയിഷ. ഇ
പി.ടി.എ. പ്രസിഡണ്ട്സുജ ശ്രീലേഷ്
അവസാനം തിരുത്തിയത്
14-03-2024Abdullatheefep


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴുക്കോ‍ട് ജില്ലയിലെ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി.

ചരിത്രം

താമരശ്ശേരി വിദ്യാഭ്യാസ ജല്ലയിലെ പേരാമ്പ്ര ഉപജില്ലയിൽ പേരാമ്പ്ര ടൗണിൻെറ ഹൃദയഭാഗത്ത് തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എൻ.ഐ.എം.എൽ.പി.സ്കൂൾ പേരാമ്പ്ര.1929 ൽ നൊച്ചാട് പഞ്ചായത്തിലെ ചെറുവാളുരിൽ ആരംഭിച്ച മാപ്പിള എൽ പി സ്കൂളാണ് പിന്നീട് പേരാമ്പ്ര എൻ.ഐ.എം.എൽ.പി.സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചുവരുന്നത്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കോൺക്രീറ്റ് ബിൽഡിംഗ്,വൈദ്യ‌ുതീകരിച്ച കെട്ടിടം,ക്ലാസ്റൂം ടൈൽ പതിച്ചത്,എല്ലാ ക്ലാസിലും ഫാൻ,കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്‌ലറ്റുകൾ,സ്കൂൾ വാഹനം ,കിച്ചൻ,ജൈവഗാർ‍ഡൻ,ശുദ്ധമായ കുടിവെള്ള സൗകര്യം,കമ്പ്യൂട്ടർ,ബ്രോഡ്ബാൻറ് കണക്ഷൻ.

മികവുകൾ

സ്റ്റാഫ്

ആയിഷ ഇ (ഹെഡ്‌മിസ്‌ട്രസ്) എൻ.പി.എ.കബീർ.LPSA. ഷമീർ സി.LPSA അബ്ദ‌ുൽ ലത്തീഫ് ഇ പി LPSA. മുഹമ്മദ് ഷാഫി കെ കെ.LPSA. വി പി ജസീൽ (അറബിക്) ഷീജ സി വി മുബീന ഇ ടി.LPSA. മുഫീദ LPSA മുഹമ്മദ് റാഫി (അറബിക്) പ്രജില.(പ്രീ പ്രൈമറി) റഹ്മത്ത്. (പ്രീ പ്രൈമറി) ഹഫ്‌സത്ത് (നോൺടീച്ചിങ് സ്റ്റാഫ്) നഫീസ.(നോൺടീച്ചിങ് സ്റ്റാഫ്)

ക്രമ നമ്പർ പേര് ഫോൺ നമ്പർ
1 ഇ ആയിഷ 9745434631
2 എൻ പി എ അബ്ദുൽ കബീർ 9846463117
3
4 അബ്ദ‌ുൽ ലത്തീഫ് ഇ പി 9048501797
5 ഷീജ സി വി 9946200410
6 വി പി ജസീൽ 7511122748
7 മുഹമ്മദ് ഷാഫി കെ കെ 9645332224
8 മുബീന ഇ ടി 8301924876
9 മുഫീദ അഷ്റഫ് ഇ കെ 9947156976
10 അഫ്‍ലഹ് 8304975506
11

ക്ലബുകൾ

സ്കൂൾ ദുരന്ത നിവാരണ ക്ലബ്

സലിം അലി സയൻസ് ക്ലബ്

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

അറബി ക്ലബ്

സാമൂഹൃശാസ്ത്ര ക്ലബ്

സംസ്കൃത ക്ലബ്

നേർക്കാഴ്ച ചിത്രരചന

--------വഴികാട്ടി

പേരാമ്പ്ര ബസ്റ്റാൻറിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 350 മീറ്റർ സ‍ഞ്ചരിച്ചാൽ സ്കുൂളിലെത്താം


{{#multimaps:11.555693,75.763324|width=800px|zoom=18}}

അവലംബം