മുല്ലക്കര എൽ പി എസ് മുട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുല്ലക്കര എൽ പി എസ് മുട്ടം | |
---|---|
വിലാസം | |
മുട്ടം (ഹരിപ്പാട്) മുട്ടം (ഹരിപ്പാട്) , മുട്ടം പി ഒ പി.ഒ. , 690511 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 0479 2407102 |
ഇമെയിൽ | 35424haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35424 (സമേതം) |
യുഡൈസ് കോഡ് | 32110500906 |
വിക്കിഡാറ്റ | Q87478421 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 22 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സരിത ജി പിള്ള |
പി.ടി.എ. പ്രസിഡണ്ട് | ബിസ്മി |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി |
അവസാനം തിരുത്തിയത് | |
25-01-2022 | 35424 |
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സ്ഥാപനം പ ള്ളിപ്പാട് ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ സ്ഥിതി ചെയ്യുന്നു
ചരിത്രം
കൊല്ലവർഷം 1895 ൽ പ ള്ളിപ്പാട് മുട്ടം ' വലിയ കുഴി തുടങ്ങിയ പ്രദേശങ്ങളിലെ സാധാ രണക്കാർക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആ ര്യാട്ടുവീട്ടിൽ ശ്രീ. കെ കെ ഗോപാലൻ നായർ അവർകളാൽ സ്ഥാപിതമായ ആദ്യകാല സരസ്വതി: ക്ഷേത്രങ്ങളിൽ ഒന്നാണ് മുല്ലക്കര L P S. പള്ളിപ്പാട് ചേപ്പാട് പഞ്ചായത്തുകളിലെ പിന്നോക്ക പ്രദേശങ്ങളായ നാലുകെട്ടും കവല വലിയ കുഴി മുട്ടം കോട്ടയ്ക്കകം മീനത്തേരിൽ ലക്ഷം വീട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ പ0നം നടത്തിയിരുന്നു .ഇന്നും സ്കൂളിൽ എത്തുന്നത് ഈ പ്രദേശങ്ങളിലെ കുട്ടികളാണ് '
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ നാലാം ക്ളാസു വരെ വൈദ്യുതീകരിച്ച ക്ളാസ് മുറികൾ. ഐടി അധിഷ്ഠിതമായ പഠനം. ഗുണമേന്മയുള്ള വിദ്യാഭ്യാസം.പോഷകഗുണമുളള ഉച്ചഭക്ഷണം. കുടിവെള്ള സൗകര്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
മുൻ അദ്ധ്യാപകർ
1.ലീലാമ്മ ( റിട്ട. HM)
2.കെ. വി മേരിക്കുട്ടി ( റിട്ട. HM)
3.എം. എസ് തങ്കച്ചൻ (റിട്ട. HM)
4.ഇ. എം മുഹമ്മദ് ഹുസൈൻ
5.ശോശാമ്മ തോമസ്
6.ഇന്ദിരാ കുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
റോഡ് മാർഗവും, ട്രെയിൻ മാർഗവും സ്കൂളിലേക്ക് എത്താം. ഹരിപ്പാട് ബസ്സ്റ്റാൻഡിൽ നിന്നും അഞ്ച് കി. മി ദൂരവും, റയിൽവേസ്റ്റേഷനിൽ നിന്നും നാലര കി. മി ദൂരവും ഉണ്ട്.
{{#multimaps:9.2595258,76.4752867|zoom=18}}
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35424
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ