ജി. ഡബ്ല്യു എൽ. പി. എസ്. അഞ്ഞൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. ഡബ്ല്യു എൽ. പി. എസ്. അഞ്ഞൂർ | |
---|---|
വിലാസം | |
കൊള്ളന്നൂർ കൊള്ളന്നൂർ , അഞ്ഞൂർ മുണ്ടൂർ പി.ഒ. , 680541 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 04872 217472 |
ഇമെയിൽ | gwlpsanjur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22602 (സമേതം) |
യുഡൈസ് കോഡ് | 32071400404 |
വിക്കിഡാറ്റ | Q64089286 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൈപ്പറമ്പ് പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സെറ്റല വി ജെ |
പി.ടി.എ. പ്രസിഡണ്ട് | ശിവദാസൻ പി.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുജിത പുഷ്ഷാകരൻ |
അവസാനം തിരുത്തിയത് | |
26-02-2022 | Geethacr |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അഞ്ഞൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. ഡബ്ല്യു എൽ. പി. എസ്. അഞ്ഞൂർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1956-57 ജൂൺ 1 അദ്ധ്യയന വർഷം ആരംഭിചു .ഒന്നും രണ്ടും ക്ലാസ്സുകളുമാണ് ആരംഭിച്ചത് .കൊള്ളന്നൂർ പ്രദേശം ഹരിജൻ കോളനിയായി പ്രഖ്യാപിച്ചു. പുഴങ്കര കൃഷ്ണൻ, എം.വി. തോമസ്, എം. ടി. പൊറിഞ്ജു എന്നിവരുടെ അപേക്ഷ പ്രകാരം ഈ പ്രദേശം ഹരിജൻ ക്ഷേമവകുപ്പ് ഏറ്റെടുക്കുകയും സ്കൂളിന് സ്വന്തമായി സർവ്വേ നമ്പർ 195 പ്രകാരം 17.5 സെന്റ് സ്ഥലം അനുവദിക്കുകയും ചെയ്തു. 'ഗവണ്മെന്റ് ഹരിജൻ വെൽഫെയർ സ്കൂൾ' എന്ന പേരിൽ പ്രവർത്തനം 1957- 1958 വർഷത്തിൽ ആരംഭിക്കുകയും ചെയ്തു. ആ വർഷം 112 കുട്ടികൾ ഒന്നാം ക്ലാസ്സിൽ പ്രവേശനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
5 ക്ലാസ്സ്മുറികൾ , ഓഫീസ്, അടുക്കള,സ്റ്റോർ റൂം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂത്രപ്പുര ,കക്കൂസ്, കുടിവെളള സൗകര്യം,കൈകഴുകാനുള്ള സൗകര്യം.ലൈബ്രറി , കബ്യൂട്ടർ പഠനസൗകര്യം,കളിയുപകരണങ്ങൾ , ഊഞ്ഞാൽ,സ്ലൈഡ്,
പാഠ്യേതര പ്രവർത്തനങ്ങൾ
കൃഷി,ക്വിസ് മത്സരങ്ങൾ, കരകൗശലവസതുക്കളുടെ നിർമ്മാണം,സ്പോർട്സ്,വായനാമത്സരം, കലാപഠനം
മുൻ സാരഥികൾ
സി.എൽ.ഡെയ്സി,ക്ലാര റാഫെൽ,കെ.കെ.ശാന്ത, കെ,എം.വിലാസിനി,കെ.സി.വേലായുധൻ,വി.ജി.ഇന്ദിര,സി.കെ.വിനയൻ,,സി,ജെ,മറിയം,എ.വി മേരി,സി.എൽ.കുരിയപ്പൻ,എൻ.റ്റി.കറപ്പൻ,കെ.പി.ശങ്കരൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ.എ.ഭാസ്കരൻ,വി.വി.രാജൻ,ഫാ.റോണി,ഫാ.ലോറൻസ് ,ഫാ.ജെയിംസ് ആളൂർ.സിസ്റ്റർ ലിബിത,സുരേഷ്,സിസ്റ്റർ ലിയ,സിസ്റ്റർ ജയ,ഇ.ആർ.റെനിൽ,്ചനിയർ ജൊസ്ഫ്,എഞിനീയർ ജിഫിൻ,എഞ്ചിനിയർ സ്വാഗത്,ജനപ്രതിനിധി വിനീഷ്
നേട്ടങ്ങൾ .അവാർഡുകൾ.
എൽ എസ് എസ് സ്കോളർഷിപ്പ്,കലകായികമത്സരങ്ങൾ,സമ്മാനങ്ങൾ
വഴികാട്ടി
{{#multimaps:10.60947,76.148485|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മുണ്ടൂർ, ഏഴാംകല്ല്,സാംസ്കാരികനിലയം
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22602
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ