കാലിക്കടവ് ജി യു പി സ്കൂൾ
കാലിക്കടവ് ജി യു പി സ്കൂൾ | |
---|---|
വിലാസം | |
കാലിക്കടവ് കാലിക്കടവ് , 670142 | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 04602227877 |
ഇമെയിൽ | gupskalikkadavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13755 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആർ ഗോപാലൻ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
തളിപ്പറമ്പിൽ നിന്നും 11കി.മി അകലെ സ്ഥിതിചെയ്യുന്ന കാലിക്കടവു പ്രദേശം ആദ്യകാലം മുതൽക്കു തന്നെ മെച്ചപ്പെട്ട കാർഷിക മേഖലയായിരുന്നു. എന്നാൽ ഇവിടെ ഗതാഗത സൗകര്യം കുറവായിരുന്നു.ഈ പ്രദേശത്തുള്ളവർ വിദ്യാഭ്യാസത്തിൻെറ പ്രാധാന്യം മനസിലാക്കുകയും ശ്രീ ചെരിച്ചിൽ ചിണ്ടൻെറ ശ്രമ ഫലമായി 1955ൽ വാടകക്കെട്ടിടത്തിൽ പുതുക്കണ്ടത്തിൽ ഒരു വീട്ടിൽ സ്കൂൾ ആരംഭിക്കുകയും ചെയ്തു. കുറച്ചുകാലം അവിടെ പ്രവർത്തിച്ച ശേഷം കാലിക്കടവിലേക്ക് മാറ്റി. നാലു ക്ലാസുകൾക്കായി ഒരു ഹാളും ഒരു ചെറിയ ഓഫീസ് മുറിയുമാണ് ഉണ്ടായിരുന്നത്.ശ്രീ കൃഷ്ണൻ മാസ്ററർ ഏകാധ്യാപകനായിട്ടാണ് സ്കൂൾ ആരംഭിച്ചത്.ആദ്യ ബാച്ചിൽ 60 കുട്ടികളുണ്ടായിരുന്നു.ഏറെക്കാലം എൽ.പി.സ്കൂളായി പ്രവർത്തിച്ച ശേഷം 1982ൽ നാട്ടുകാരുടെ സഹകരണത്തോടെ ഒന്നരയേക്കർ സ്ഥലവും കെട്ടിടവും ഒരുക്കി യു.പി.സ്കൂളായി ഉയർത്തി. എൽ.പി. വിഭാഗം വാടകക്കെട്ടിടത്തിൽ തന്നെ തുടർന്നു. എസ്.എസ്.എ പദ്ധതി ആരംഭിച്ചതിനു ശേഷം വികസനത്തിൽ വൻമുന്നേറ്റം ഉണ്ടായി. 4ക്ലാസ്സുമുറികൾ നിർമ്മിച്ചതോടെ വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച എൽ.പി. വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റി.2013 ൽ RMSA പദ്ധതി പ്രകാരം ഹൈസ്കൂളായി ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 12.095055,75.423653| width=800px | zoom=16}}