ജി എൽ പി എസ് ചെറൂപ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ചെറൂപ്പ | |
---|---|
വിലാസം | |
ചെറൂപ്പ ചെറൂപ്പ, മാവൂർ. , 673661 | |
സ്ഥാപിതം | 01 - 06 - 1910 |
വിവരങ്ങൾ | |
ഫോൺ | 0495 2490055 |
ഇമെയിൽ | glpscheruppa@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17301 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധ പി |
അവസാനം തിരുത്തിയത് | |
10-06-2024 | Bhavyaglpscheruppa |
കോഴിക്കോട് ജില്ലയിലെ മാവൂർ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പ ഗ്രാമത്തിലാണ് നമ്മുടെ വിദ്യ സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1910 ൽ സിഥാപിതമായി.
ചരിത്രം
മാവൂർ ഗ്രാമപഞ്ചായത്തിലെ 17 വാർഡിൽ ചെറൂപുഴയുടെ ചാരത്ത്മരച്ചില്ലകൾക്കിടയിൽ വിദ്യയുടെ ആദ്യാക്ഷരങ്ങൾ പകർന്ന് നൊച്ചിക്കാട്ട് കടവിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1910 ൽ കൂറൂമ്പാച്ചാലിൽ തറപ്പള്ളീക്കൂടമായി ആരംഭിച്ചതാണ്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
1.സഹ് ല കെ.കെ 2.സുനിൽ എ കെ 3. മഞ്ജു പി കെ 4.ഭവ്യ സി പി 5. 6
ക്ലബ്ബുകൾ
സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടിയിൽ പ്രതിജ്ഞ ചൊല്ലൂന്നുപ്രമാണം:17301a.jpg
അറബി ക്ലബ്ബ്
സാമൂഹൃശാസ്ത്ര ക്ലബ്ബ്
വഴികാട്ടി
{{#multimaps:11.2551148,75.9286376width=800px|zoom=12}}