LK Main Home
LK Portal
LK Help
2022-25 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഉൾപ്പെടെ 16 ക്ലാസുകൾ വെക്കേഷന് തന്നെ പൂർത്തിയാക്കിയിരുന്നു. ജൂൺ ജൂലൈ മാസങ്ങളിലായി ക്ലാസുകൾ കലണ്ടർ പ്രകാരം പൂർത്തിയാക്കിയിട്ടുണ്ട്.
| 43069-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 43069 |
|---|
| യൂണിറ്റ് നമ്പർ | LK/2018/43069 |
|---|
| അംഗങ്ങളുടെ എണ്ണം | 22 |
|---|
| റവന്യൂ ജില്ല | തിരുവനന്തപുരം |
|---|
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
|---|
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
|---|
| ലീഡർ | അലിൻ എസ് |
|---|
| ഡെപ്യൂട്ടി ലീഡർ | സഞ്ജീവ് ആർ എസ് |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നജാബ് ആർ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സജിതാറാണി ടി |
|---|
|
| 25-07-2023 | PRIYA |
|---|