എ.കെ.എം.എച്ച്.എസ്. കുടവൂർ/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
42074-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42074
യൂണിറ്റ് നമ്പർ2018/42074
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർഫാത്തിമ
ഡെപ്യൂട്ടി ലീഡർഷാഹിന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നൗഷാദ് എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അഖില നായർ ആർ
അവസാനം തിരുത്തിയത്
19-03-2024Akmhskudavoor
ഫീൽഡ് വിസിറ്റിലെ കാഴ്ചകൾ
ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ

തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടന്ന ഫ്രീഡം ഫെസ്റ്റിൽ നമ്മുടെ സ്കൂളിൽ നിന്നും 33 കുട്ടികൾ പങ്കെടുക്കുകയുണ്ടായി . കുട്ടികൾക്ക് സാങ്കേതിക വിദ്യയുടെ പുതിയ പുതിയ കാഴ്ചകൾ കാണാൻ കഴിഞ്ഞു. ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് സ്കൂളിൽ പോസ്റ്റർ രചന മത്സരവും സെമിനാറും സങ്കടിപ്പിക്കുകയുണ്ടായി .