നടക്കകം എൽ. പി. സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:35, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (നടക്കകം എൽ.പി.എസ് എന്ന താൾ നടക്കകം എൽ. പി. സ്കൂൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നടക്കകം എൽ. പി. സ്കൂൾ
വിലാസം
പാനൂർ

നടക്കകം എൽ പി ,പാനൂർ
,
പാനൂർ പി.ഒ.
,
670692
,
കണ്ണൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽnadakkakamlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14514 (സമേതം)
യുഡൈസ് കോഡ്32020600306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പാനൂർ,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷിബില എൻ. പി
പി.ടി.എ. പ്രസിഡണ്ട്സത്താർ സി സി
എം.പി.ടി.എ. പ്രസിഡണ്ട്Sajina
അവസാനം തിരുത്തിയത്
05-02-2022Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിൽ പാനൂർ പ്രദേശത്താണ്  നടക്കകം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .

ചരിത്രം

1913 ൽ സ്ഥാപിച്ച ഈ വിദ്യാലയം ചെറുവത്ത എന്ന സ്ഥലത്തു സ്ഥാപിതമായി .സമൂഹത്തിലെ മുസ്ലിം സമുദായത്തിലെ മതപരവും ഭൗതികവുമായ വികസനം ലക്ഷ്യമാക്കിയാണ്  ഈ വിദ്യാലയം സ്ഥാപിച്ചത് .ചെറുവത്തെ സ്കൂൾ എന്നറിയപ്പെടുന്ന ഈ സ്കൂൾ പിന്നീട മദ്രസ്സയായും സർക്കാർ എയ്ഡഡ് സ്കൂൾ ആയും മാറി .പിന്നീട് നടക്കകം എൽ പി സ്കൂൾ എന്ന പേരിൽ പുതിയ കെട്ടിടത്തിലേക്ക മാറി .പഴശി  കനാൽ  വിദ്യാലയത്തിനെ  സമീപത്തു കൂടി കടന്നു പോകുന്നത് മഴക്കാലത്തു കനാലിൽ കെട്ടി നിൽക്കുന്നതും സ്കൂളിൽ കുട്ടികൾ കുറയുന്നതിന് കാരണമായി .സാമ്പത്തികമായും വിദ്യാഭ്യാസപരമായും  മെച്ചപ്പെട്ട  ചുറ്റുപാടിൽ നിന്നും  വരുന്ന കുട്ടികളാണ് ഇവിടെ ഉള്ളത് പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച  വിജയം കൈവരിക്കാറുണ്ട് .ശുചിത്വ വിദ്യാലയത്തിനുള്ള അംഗീകാരം  ലഭിച്ചു .

ഭൗതികസൗകര്യങ്ങൾ

  • ശിശു സൗഹൃദ ക്ലാസ് മുറികൾ
  • ചുറ്റുമതിൽ
  • പൂന്തോട്ടം
  • ജൈവ വൈവിദ്യ ഉദ്യാനം
  • ഔഷധതോട്ടം
  • കിണർ
  • കളിസ്ഥലം
  • ടോയ് ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാലസഭ
  • മലയാളത്തിളക്കം
  • helloenglish
  • ക്ലബ് പ്രവർത്തനങ്ങൾ
  • ദിനാചരണങ്ങൾ

മാനേജ്‌മെന്റ്

ഇസ്മയിൽ

മുൻസാരഥികൾ

  • മമ്മദ് മുസ്സലിയാർ
  • മൂസ മുസ്സലിയാർ
  • പൂലേരി നാരായണക്കുറുപ്പ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ. എം. സൂപ്പി [ മുൻ MLA ]

വഴികാട്ടി

{{#multimaps: 11.934906, 75.373019| width=800px | zoom=12 }}

"https://schoolwiki.in/index.php?title=നടക്കകം_എൽ._പി._സ്കൂൾ&oldid=1598226" എന്ന താളിൽനിന്ന് ശേഖരിച്ചത്