ഗവ. എം എൻ എൽ പി എസ് വെള്ളയാണി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എം എൻ എൽ പി എസ് വെള്ളയാണി | |
---|---|
വിലാസം | |
വെള്ളായണി ഗവൺമെൻറ് മുടിപ്പുരനടഎൽ.പി.എസ്സ് വെള്ളായണി , വെള്ളായണി , നേമം പി.ഒ. , 695020 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1882 |
വിവരങ്ങൾ | |
ഫോൺ | 9446496689 |
ഇമെയിൽ | govtmnlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43238 (സമേതം) |
യുഡൈസ് കോഡ് | 32141100404 |
വിക്കിഡാറ്റ | Q64036158 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലിയൂർ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 44 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനില.ജെ കെ |
പി.ടി.എ. പ്രസിഡണ്ട് | സഞ്ജിത് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അനഘ |
അവസാനം തിരുത്തിയത് | |
18-03-2024 | 432382022 |
പ്രസിദ്ധമായ വെള്ളായണി ദേവീക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന 125 വ൪ഷത്തലധികം പഴക്കമുള്ള ഒരു സരസ്വതീ ക്ഷേത്രമാണ് ഗവ. എം. എൻ. എൽ. പി.എസ്. വെള്ളായണി.ശ്രീ ഭഗവതി പിള്ള ആയിരുന്നു ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാധ്യാപക൯..ആദ്യം ഒന്നു മുതല് നാലു വ രെയുള്ള ക്ലാസുകളാണ് ഉണ്ടായിരുന്നത്. 1924 ല് അഞ്ചാം ക്ലാസ് തുടങ്ങിയതായും സ്കൂള് രേഖകളില് കാണുന്നു. ഡാേ. വെളളായണി അര്ജുനന്, മഞ്ജു വെള്ളായണി, ോഡാ. െക.പത്മനാഭപിള്ള, അഡ്വ. കനകദാസ് (മുന് ജില്ലാ ജഡ്ജി ) തുടങ്ങിയവര് ഈ സ്കൂളി ലെ പൂര് വ്വ വിദ്യാര്ഥികളാണ്.കല്ലിയൂര് പഞ്ചായത്തി ലെ ഏക സര്ക്കാര് എല്. പി. സ്കൂല് എന്ന ്രപ േത്യകതയും ഈ സ്കൂളിനുണ്ട്.
ചരിത്രം
ചരിത്ര പ്രസിദ്ധമായ വെളളായണി ക്ഷെത്രത്തിനടുത്ത് സ്ത്ഥി ചെയ്യുന്ന സ്കൂൾ .കല്ലിയൂർ പഞ്ചായതിലെ എക സർക്കാർ എൽ പി സ്കൂൾ.നാട്ടുകാർ ആരംഭിച്ച കുടിപല്ളിക്കൂടം പിന്നീട് ഗവർമെന്റു് എറ്റെടുക്കുകയും ഇന്ന് മികവുറ്റ ഭൌതിക സാഹചര്യങ്ങലൊടെ വളരെ മികച്ചരീതിയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
52 cent സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.4 ക്ലാസ്സ്മുറികളുളള ഒരു concrete ഇരുനില കെട്ടിടം. ഓട് പാകിയഒരു ഹാളും ഉന്ട്. രന്ട് മുറികൾ ഉല്ള കെട്ട്ടിടതിൽ പ്റി പ്റൈമറി പ്രവർത്തിക്കൂന്നു.വിദ്യാലയത്തിന്റെ മുറ്റത്തു ഒരു കളിസ്ഥലമുന്ടു.വ്റിത്തിയുല്ള രന്ടു മുറികളുല്ളളു അടുക്കളയും ഉന്ട്.ശുദ്ധ ജല ലഭ്യത,ആവഷ്യ തിനുല്ള ശുചിമുറികൾ എന്നിവ ഉറപ്പാക്കിയിട്ടുന്ടു.കുടിവെല്ളശുചീകരണത്തിനായി water purifier സ്ഥാപിചിടുന്ട്.വിദ്യാലയവും പരിസരവും വ്രിത്തിയായി സൂക്ഷിച്ചിടുന്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾര്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
കല്ലിയൂർഗ്രാമപഞ്ചായതിന്റെ കീഴിലുളള ഗവര്മെന്റ് എൽ പി സ്കൂൾ.
മുൻ സാരഥികൾ
അനന്തലക്ഷ്മി
സരസകുമാരി .എസ്
രാധ.ടി
ശശിധരൻ സി ആർ
ബെബി ജെക്കബ്
ടൊമി എൻ യു
ലതാകുമാരി
ഷാജി എം [2019-2020]
ബീനാ സരോജം വി [2020-2021]
ലയ എൽ [2021-2023]
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വെളളായണി അർജുനൻ മാഷ്
മഞ്ചു വെളളായണി
സന്ധ്യ കെ നായർ [സയന്റിസ്ട്]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരത്ത് നിന്നും വരുമ്പോൾ വെള്ളായണി ജംഗ്ഷനിൽ നിന്നും വലത്തോട്ട് കല്ലിയൂർ പോകുന്ന റൂട്ടിൽ 930 മീറ്റർ പോകുബോൾ തെന്നൂർ എന്ന സ്ഥലത്ത് വലത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- നെയ്യാറ്റിൻകരയിൽ നിന്നും വരുമ്പോൾ നെയ്യാറ്റിൻകര തിരുവനന്തപുരം എൻ.എച്ച്. റോഡിലൂടെ വെള്ളായണി ജംഗ്ഷനിൽ എത്തി ഇടത്തോട്ട് കല്ലിയൂർ പോകുന്ന വഴിയിൽ 930 മീറ്റർ സഞ്ചരിച്ച് തെന്നൂർ എന്ന സ്ഥലത്ത് വലത് വശത്ത് ബസ് സ്റ്റോപ്പിന്റെ അടുത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.44866,76.99296 | zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43238
- 1882ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ