സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഡയററ് ലാബ് കുറുപ്പംപടി
വിലാസം
കുറുപ്പംപടി

കുറുപ്പംപടി പി.ഒ.
,
683545
,
എറണാകുളം ജില്ല
സ്ഥാപിതം1864
വിവരങ്ങൾ
ഫോൺ9745603534
ഇമെയിൽdietlabschoolup@gmail.com
കോഡുകൾ
സ്കൂൾ കോഡ്27259 (സമേതം)
യുഡൈസ് കോഡ്32081500211
വിക്കിഡാറ്റ.
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്കുന്നത്ത് നാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംയു പി തലം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ35
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ ജി എസ്
പി.ടി.എ. പ്രസിഡണ്ട്സൗമ്യമാധവൻ
എം.പി.ടി.എ. പ്രസിഡണ്ട്ജോമിയാ മോൾ ടി ജെ
അവസാനം തിരുത്തിയത്
16-03-2024DIET ERNAKULAM


പ്രോജക്ടുകൾ




ആമുഖം

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ കുറുപ്പംപടി എന്ന സ്ഥലത്തുള്ള ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഡയറ്റ് ലാബ് യു പി സ്കൂൾ.1864 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലങ്ങളിൽ മലയാളം സ്കൂൾ എന്നും പിന്നീട് ബേസിക് ട്രെയിനിങ് സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു.1986 ൽ നിലവിൽ വന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ജില്ലകളിലും ഘട്ടം ഘട്ടമായി ഡയറ്റുകൾ നിലവിൽ വന്നു. അന്ന് നിലവിൽ ഉണ്ടായിരുന്ന ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെ അപ്ഗ്രേഡ് ചെയ്തു കൊണ്ടാണ് ഡയറ്റുകൾ സ്ഥാപിതമായത്. അങ്ങനെ ബേസിക് ട്രെയിനിങ് സ്കൂൾ എന്ന സ്ഥാപനം ഡയറ്റായി മാറുകയും അതിനോട് ചേർന്ന സ്കൂൾ 1991ൽ ഡയറ്റ് ലാബ് സ്കൂളായി നാമകരണം ചെയ്യപ്പെടുകയും ചെയ്തു.

ചരിത്രം

രായമംഗലം പഞ്ചായത്തിന്റെ ഹൃദയഭാഗമായ കുറുപ്പം പടിയിലാണ് ജില്ലാ പഞ്ചായത്തിന്റെ അതീനതയിൽ 160 വർഷം പഴക്കമുള്ള ഡയറ്റ് ലാബ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുറുപ്പംപടി വിശുദ്ധ മർത്തമറിയം പള്ളി ഇടവകക്കാർ കുറുപ്പംപടിയുടെ സാംസ്കാരിക പുരോഗതിക്ക് വേണ്ടി സ്ഥാപിച്ച വിദ്യാലയമാണ് ഇത്. പിന്നീട് ഇത് സർക്കാരിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. ആദ്യകാലങ്ങളിൽ മലയാളം സ്കൂൾ എന്നും പിന്നീട് ബേസിക് ട്രെയിനിങ് സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു.1986ൽ നിലവിൽ വന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ജില്ലകളിലെയും ഘട്ടം ഘട്ടമായി ഡയറ്റുകൾ നിലവിൽ വന്നു. അന്ന് നിലവിൽ ഉണ്ടായിരുന്ന ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെ അപ്ഗ്രേഡ് ചെയ്തു കൊണ്ടാണ് ഡയറ്റുകൾ സ്ഥാപിതമായത്. അങ്ങനെ ബേസിക് ട്രെയിനിങ് സ്കൂൾ എന്ന സ്ഥാപനം ഡയറ്റായി മാറുകയും അതിനോട് ചേർന്ന് സ്കൂൾ ഡയറ്റ് ലാബ് സ്കൂൾ ആയി നാമകരണം ചെയ്യപ്പെടുകയും ചെയ്തു.1991 മുതൽ ഡയറ്റിന്റെ ഭരണപരമായ നേതൃത്വത്തിലാണ് ലാബ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്രത്യേക ഹെഡ്മാസ്റ്റർ ഇല്ലാത്തതിനാൽ ഡയറ്റ് പ്രിൻസിപ്പാളിനാണ് സ്കൂളിന്റെ ഭരണ ചുമതല.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.113136, 76.517610 |zoom=13}}

"https://schoolwiki.in/index.php?title=ഡയററ്_ലാബ്_കുറുപ്പംപടി&oldid=2248727" എന്ന താളിൽനിന്ന് ശേഖരിച്ചത്