ഗവ യു പി എസ് പാലുവള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ യു പി എസ് പാലുവള്ളി | |
---|---|
വിലാസം | |
ഗവണ്മെന്റ് യു പി എസ്. പാലുവള്ളി , പാലുവള്ളി പി.ഒ. , 695562 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 29 - മെയ് - 1948 |
വിവരങ്ങൾ | |
ഫോൺ | 0472 2842212 |
ഇമെയിൽ | hmgupspaluvally@gmail.com |
വെബ്‍സൈറ്റ് | hmgupspaluvally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42647 (സമേതം) |
യുഡൈസ് കോഡ് | 32140800512 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്ദിയോട് പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം/ENGLISH |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനീസ എസ് |
പി.ടി.എ. പ്രസിഡണ്ട് | സജീഷ്. എസ്. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആശാ ഡാർവിൻ |
അവസാനം തിരുത്തിയത് | |
16-03-2024 | Rachana teacher |
ഗവ.യു.പി.എസ് പാലുവള്ളി നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
ചരിത്രം
ഗവ.യു.പി.എസ് പാലു വള്ളി നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. പാലുവള്ളി ജി.യുപിഎസ്സിന്റെ ചരിത്രം ആരംഭിക്കുന്നത് കൊല്ലവർഷം 1 1 2 3 ഇടവം 5 (1948 മേയ് 29 ) നാണ്.1954 ജനുവരി 18 ന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ അറിയാം...
ഭൗതികസൗകര്യങ്ങൾ
- മെച്ചപ്പെട്ട പ്രീ പ്രൈമറി ക്ലാസ് റൂമുകൾ
- പ്രീ പ്രെെമറി മുതൽ 7 വരെ ക്ലാസുകളിൽ ലൈബ്രറി സൗകര്യം
- മെച്ചപ്പെട്ട പൊതു ലൈബ്രറി
- സയൻസ് പാർക്ക് കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
വിശ്വഹിന്ദി ദിനം
പോസ്റ്റർ രചന
സുരീലി സഭ
മികവുകൾ
സംസ്‌കൃതം കലോത്സവത്തിൽ പാലോട് സബ്ജില്ലയിൽ മൂന്നാം സ്ഥാനം.
ഹരിത സഭ റിപ്പോർട്ട് അവതരണത്തിൽ പഞ്ചായത്ത് തലത്തിൽ രണ്ടാം സ്ഥാനം
കരാട്ടെ മത്സരത്തിൽ (ജില്ലാതലം) രണ്ടാം സ്ഥാനം .സ്കൂൾ കലാമേളയിൽ മികച്ച ഗ്രേഡുകൾ.കൂടുതൽ അറിയാൻ
മാനേജ്മെന്റ്
നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന പൊതുവിദ്യാലയം. ശ്രീ സജീഷ് എസ് എസ്-ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സുശക്തമായ പി.ടി.എ.
മുൻ സാരഥികൾ
ക്രമ
നം. |
വർഷം | പേര് |
---|---|---|
1 | 2010 | ഗീത എ |
2 | 2015 | രമാദേവി എസ് |
3 | 2015 | രുഗ്‍മിണി അമ്‍മ സി |
4 | 2016 | ഗീത എം |
5 | 2018 | അലക്സാണ്ടർ ബേബി |
6 | 2019 | പ്രീത ദേവദാസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ.
നം. |
പേര് | മേഖല |
---|---|---|
1. | പി.വി.അനിൽകുമാർ | ശാസ്ത്രജ്ഞൻ (വി എസ് എസ് സി) |
2. | ആതിര | ശാസ്ത്രജ്ഞ |
3. | സന്ദീപ് സനൽ | യുവ കർഷകൻ |
4. | പി .കൃഷ്ണകുമാർ | സിനി സീരിയൽ ആർട്ടിസ്റ്റ് |
5. | സുജിത് | നാടക നടൻ |
6 | അപ്സര | സീരിയൽ ആർട്ടിസ്റ്റ് |
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)
{{#multimaps:8.6970,77.0260|zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42647
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ