സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പരപ്പനങ്ങാടി ഉപജില്ലയിൽ ചെട്ടിപ്പടിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ പരപ്പനങ്ങാടി .

ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
ജി.എൽ.പി.എസ്.പരപ്പനങ്ങാടി
വിലാസം
ചെട്ടിപ്പടി

ചെട്ടിപ്പടി പി.ഒ.
,
676319
,
മലപ്പുറം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0494 2411144
ഇമെയിൽglpspgdi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19433 (സമേതം)
യുഡൈസ് കോഡ്32051200103
വിക്കിഡാറ്റQ64567299
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,
വാർഡ്44
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളീധരൻ എം.സി
അവസാനം തിരുത്തിയത്
16-03-202419433


പ്രോജക്ടുകൾ




ചരിത്രം

    പരപ്പനങ്ങാടി സബ്‌ജില്ലയിലെ ചെട്ടിപ്പടിയിൽ സ്ഥിതിചെയ്യുന്ന ജി.എൽ.പി.എസ്.പരപ്പനങ്ങാടി എന്ന ഈ വിദ്യാലയത്തിന്റെ ചരിത്രം 1927ൽ തുടങ്ങുന്നു. കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

76സെന്റിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിനു അഞ്ചുബിൽ‍‍ഡിങ്ങിലായി 10 ക്ലാസ്സ്‌മുറികളും ഐ ഇ ഡി ,ക്ലാസ്റെർ,വായനാ മുറികളും ബ്രോഡ്ബാൻഡ്കണക്ഷനോടുകൂടിയ,കംപ്യൂട്ടർ ലാബ് എന്നീസൌകര്യങ്ങളും ഉണ്ട്. വിശാലമായ കളിസ്ഥലവും ഉണ്ട്. കൂടുതൽ അറിയുവാൻ



പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയുവാൻ





സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പ്രധാനധ്യാപകന്റെ പേര് കാലയളവ്
1 പി കൃഷ്ണൻകുട്ടി  1967-1969
2 എം രാമൻ 1969-1973
3 പരമേശ്വരൻ നമ്പൂതിരി 1973-1980
4 എൻ വാസുദേവൻ‌ 1980-1988
5 എം  പി ലീല 1988-1991
6 എം അരവിന്ദാക്ഷൻ 1991-1995
7 സി  എം അച്യുതൻ 1995-1999
8 വി  പി ലക്ഷ്മി 1999-2004
9 ടി ശാന്ത 2004-2015
10 അച്ചാമ്മ എം പി 2015-2019
11 ശിവദാസൻ എൻ 2019-2023


ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്ലബുകൾ

കൂടുതൽ അറിയുവാൻ

അംഗീകാരങ്ങൾ

കൂടുതൽ അറിയുവാൻ

വഴികാട്ടി

പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിൽ നിന്നും പരപ്പനങ്ങാടി കൊട്ടക്കടവ് റോഡിൽ ഏകദേശം 3 കി.മീ. ചേളാരിയിൽ നിന്നും ചെട്ടിപ്പടി തയ്യിലക്കടവ് റോഡിലൂടെ 7 കി.മീ. {{#multimaps: 11.0694572, 75.8537331 |zoom=18 }}