എൽ എം എസ്സ് എൽ പി എസ്സ് വിരാലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ എം എസ്സ് എൽ പി എസ്സ് വിരാലി | |
---|---|
വിലാസം | |
വിരാലി എൽ.എം.എസ്.എൽ.പി.എസ്.വിരാലി , ഉച്ചക്കട പി.ഒ. , 695506 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1890 |
വിവരങ്ങൾ | |
ഫോൺ | 0471 2213926 |
ഇമെയിൽ | lmslpsviraly44540@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44540 (സമേതം) |
യുഡൈസ് കോഡ് | 32140900104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കുളത്തൂർ |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 76 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി. സുജ എൽ ജെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. സവിത |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. കരിഷ്മ |
അവസാനം തിരുത്തിയത് | |
12-03-2024 | Lpsviraly |
തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1880 ൽ
സ്ഥാപിതമായി.
ചരിത്രം
ഈ സ്കൂൾ സ്ഥാപിതമായ വർഷം 1880. ഈ സ്കൂൾ സ്ഥാപിച്ചത് ജെയിംസ് എമിലിൻ അച്ചനാണ്. ഈ സ്കൂളിന്റെ ആദ്യകാല പ്രവർത്തനങ്ങൾ ആരംഭിച്ചത് പള്ളിയിലാണ്. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീവേദ മാണിക്യവും, ആദ്യത്തെ വിദ്യാർത്ഥി ഈനോസും ആണ്.(കൂടുതലറിയാൻ)
ഭൗതികസൗകരൃങ്ങൾ
പാഠ്യേതരപ്രവർത്തനങ്ങൾ
2023 -24 അധ്യയന വർഷത്തിൽ ഒന്ന് രണ്ട് ക്ലാസുകളിൽ പരിചയപ്പെടുത്തിയ സംയുക്ത ഡയറിയും രണ്ടാം ക്ലാസിൽ ഏർപ്പെടുത്തിയ സചിത്ര നോട്ടുബുക്കും കുട്ടികളും രക്ഷിതാക്കളും വളരെ താല്പര്യത്തോടെ ഏറ്റെടുത്തു കൂടുതൽ അറിയാൻ
മാനേജ്മെന്റ്
നിരക്ഷരരും സ്വന്തമായി അഭിപ്രായം പറയാനോ സ്വന്തമായി തീരുമാനം എടുക്കുക്കാനോ സ്വന്തമായി ഇഷ്ട്ടപെട്ട വസ്ത്രം ധരിക്കാനോ അവകാശം നിഷേധിച്ചിരുന്ന ജനതയെ മുന്നോട്ട് കൊണ്ടുവരാൻ വിദ്യാഭാസം അല്ലാതെ മറ്റൊരു മാർഗം ഇല്ലാ എന്ന് കേരളത്തിൽ എത്തിയ മിഷനറിമാർ കണ്ടെത്തുകയും അതിനുവേണ്ടി പള്ളികളോട് ചേർന്നു പള്ളിക്കൂടങ്ങളും സ്ഥാപിച്ചു.CSI ദക്ഷിണ കേരള മഹായിടവക മാനേജ്‌മെന്റിന്റെ കീഴിലാണ് ഞങ്ങളുടെ സ്‌കൂൾ പ്രവർത്തിക്കുന്നത്
അദ്ധ്യാപകർ
ക്രമ
നമ്പർ |
അദ്ധ്യാപകരുടെ
പേര് |
തസ്തിക |
---|---|---|
1 | ശ്രീമതി. സുജ. എൽ. ജെ | ഹെഡ്മിസ്ട്രസ് |
2 | ശ്രീമതി. ഗീത. ആർ | എൽ. പി. എസ്. എ |
3 | ശ്രീമതി. ഗിൾഡ ഷീല | എൽ. പി. എസ്. എ |
4 | ശ്രീമതി. ഫ്രീഡാരാജൻ | എൽ. പി. എസ്. എ |
മുൻ സാരഥികൾ
1, മുൻ പ്രഥമാധ്യാപകർ
ക്രമ
നമ്പർ |
മുൻ പ്രഥമാധ്യാപകരുടെ
പേര് |
സേവന കാലഘട്ടം |
---|---|---|
1 | ശ്രീമതി. ബേബി .സി | 1999 - 2001 |
2 | ശ്രീമതി. പ്രമീള ക്രിസ്റ്റബൽ | 2001 - 2003 |
3 | ശ്രീമതി. സുജ സ്റ്റീഫൻ | 2003 - 2007 |
4 | ശ്രീമതി. ചന്ദ്രിക .ഡി .ജെ | 2007 - 2009 |
5 | ശ്രീമതി. ആർ പ്രേമകുമാരി | 2009 - 2010 |
6 | ശ്രീമതി. സരള .പി | 2010 - 2015 |
7 | ശ്രീമതി. വിജില ക്രിസ്റ്റബൽ | 2015 - 2020 |
8 | ശ്രീമതി. സുജ .എൽ. ജെ | 2020 - |
2, മുൻ പി.ടി.എ പ്രസിഡന്റുമാർ
ക്രമ
നമ്പർ |
മുൻ പി.ടി.എ
പ്രസിഡന്റുമാരുടെ പേര് |
സേവന കാലഘട്ടം |
---|---|---|
1 | ശ്രീ. ബിനു | 2019 - 2020 |
2 | ശ്രീ. ബ്രൈജിൻ .ഒ .ലേവി | 2021 - 2023 |
3 | ശ്രീമതി. സവിത | 2023 - |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പേര് | മേഖല |
---|---|---|
1 | ശ്രീമതി. ആൻസി സോളമൻ | കായികം |
2 | ശ്രീമതി. ജിൻസി സോളമൻ | കായികം |
3 | ശ്രീമതി. അബിഷാ ലേവി | ആരോഗ്യം |
4 | ശ്രീമതി. ആൻസി | ആരോഗ്യം |
അംഗീകാരങ്ങൾ
വഴികാട്ടി
{{#multimaps: 8.31613,77.08906| width=700px | zoom=18 }}
- പൂവ്വാർ ബസ് സ്റ്റാൻഡിൽ നിന്നും 2 കി.മി. അകലത്തായി കളിയിക്കാവിള റോഡിൽ സ്ഥിതിചെയ്യുന്നു.
- പാറശ്ശാല റെയിൽവെ സ്റ്റേഷനിൽ നിന്നും 11 കി.മീ അകലം
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 32 കി.മി. അകല
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44540
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ