സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ഒഴൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ജി.എൽ.പി.സ്കൂൾ ഒഴൂർ
വിലാസം
ഒഴൂർ

GLPS OZHUR
,
ഒഴൂർ പി.ഒ.
,
676307
,
മലപ്പുറം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0494 2582500
ഇമെയിൽglpsozhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19662 (സമേതം)
യുഡൈസ് കോഡ്32051100704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഒഴൂർപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ194
പെൺകുട്ടികൾ148
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിശ്വനാഥൻ.എം
പി.ടി.എ. പ്രസിഡണ്ട്രതീഷ് . ടി.കെ
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി
അവസാനം തിരുത്തിയത്
12-03-202419662


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ഥാപിച്ച ലോവർ എലിമെൻററി സ്കൂളാണ് ഒഴൂരിലേത്.പീടികത്തറ എന്ന സ്ഥലത്ത് ആരംഭിച്ച ഒഴൂർ ലോവർ എലിമെന്ററി സ്കൂൾ കറുത്താട്ടിൽക്കാരുടെ വക സ്ഥലത്തായിരുന്നു. അവിടെ ഒരു ഓടിട്ട കെട്ടിടത്തിലും ഒരു ഓല ഷെഡിലുമായിട്ടാണ് ക്ലാസുകൾ നടന്നത്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ കളിസ്ഥലം
  • സൗകര്യപ്രദമായ ക്ലാസ് റൂമുകൾ
  • ഐ.ടി ഉപകരണങ്ങൾ

കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കൂടുതൽ അറിയുവാൻ

ക്ലബ്ബുകൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകൻ്റെ പേര് കാലഘട്ടം

ചിത്രശാല

കൂടുതൽ ചിത്രങ്ങൾ കാണാൻ

വഴികാട്ടി

{{#multimaps:10.964965660488355, 75.90647759595858|zoom=15}}

"https://schoolwiki.in/index.php?title=ജി.എൽ.പി.സ്കൂൾ_ഒഴൂർ&oldid=2202086" എന്ന താളിൽനിന്ന് ശേഖരിച്ചത്