ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.സ്കൂൾ ഒഴൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ ഒഴൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഒഴൂർ.പുത്തൻ തെരുവിൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്ക് ഭാഗത്താണ് ഒഴൂർ.നാലു ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിൻറെ കേന്ദ്രഭാഗം .ഇവിടെനിന്ന് വടക്കോട്ട്500 മീറ്റർ സഞ്ചരിച്ചാൽസ്ഥലത്തെ പ്രധാന എൽ പി സ്കൂൾ ആയ ജി എൽ പി സ്കൂളിൽ എത്തും.അതിനടുത്തു തന്നെ ഒരു അംഗൻവാടിയും ഉണ്ട്.