നീർവേലി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:47, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mps (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നീർവേലി എൽ പി എസ്
വിലാസം
നീർവ്വേലി

നിർമ്മലഗിരി പി.ഒ.
,
670701
,
കണ്ണൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽneervelilpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14728 (സമേതം)
യുഡൈസ് കോഡ്32020800516
വിക്കിഡാറ്റQ64457886
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംമാങ്ങാട്ടിടംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമൈത്രി. പി
പി.ടി.എ. പ്രസിഡണ്ട്നമിത .എൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷിജിന . കെ
അവസാനം തിരുത്തിയത്
18-01-2022Mps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തലശ്ശേരി-കൂര്ർഗ് റോഡില് ഒന്നര കിലോമീറ്റര്ർ മാറി സ്ഥിതി ചെയ്യുന്ന നീര്ർവ്വേലി എല്.പി.സ്കൂള് 1916-ല് കോമര്ർ ഗുരിക്കളുടെ നേതൃത്വത്തില് സ്ഥാപിതമായി. തുടര്ർന്ന് ശ്രീ.കുട്ട്യപ്പ അടിയോടി മാനേജരും ഹെഡ്മാസ്റ്റരുമായി.പിന്നീട് സ്കൂള് കെ.കെ.കുഞ്ഞിരാമന്ർ നമ്പ്യാരിന് കൈമാറി.1993-ല് അദ്ദേഹത്തിന്ർറെ മരണത്തെ തുടര്ർന്ന് ഭര്യ.പിസി.എ.ജാനകി അമ്മ മാനേജരായി.2003-ല് അവരുടെ മരണത്തെ തുടര്ർന്ന് മകനും അതേ സ്കൂളിലെ അധ്യാപകനുമായ പി.സി.സദാശിവന് മാനേജരായി തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

31 സെന്ർറ് സ്ഥലം,റോഡ് ഗതാഗതം-വൈദ്യൂതി,ഫോണ്,കുടിവെള്ള സൌകര്യം,ടോയ്ലറ്റ്,തുടങ്ങി എല്ലാ സൌകര്യങ്ങളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ആരോഗ്യ-ശുചിത്വ ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,വിദ്യാരംഗം,ഗണിത ക്ലബ്ബ് തുടങ്ങിയവയുണ്ട്.

മാനേജ്‌മെന്റ്

മുൻസാരഥികൾ

കെ.പി.കുട്ട്യപ്പ,അടിയോടി,എ.കെ.ഗോപാലന്ർ മാസ്റ്റര്,ടി.വി.ഗോപാലന്ർ മാസ്റ്റര്,ജി.എന്.ഗോപാലന്ർ മാസ്റ്റരർ,കുഞ്ഞിക്കണ്ണന് മാസ്റ്റര്,മീനാക്ഷി ടീച്ചര്,എന്.രാഘവന് മാസ്റ്റര്,ദാമു മാസ്റ്റര്,വാസു മാസ്റ്റര്,പോക്കര്ർ മാസ്റ്റര്,ഇ.കെ.പ്രേമവല്ലി,എന്.ടി.മുളീധരന്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എം.പി.ഭട്ടതിരിപ്പാട്,രഘുമാസ്റ്റര്ർ.

വഴികാട്ടി

{{#multimaps:11.876011381191809, 75.58556476616164 | width=800px | zoom=17}}

"https://schoolwiki.in/index.php?title=നീർവേലി_എൽ_പി_എസ്&oldid=1331031" എന്ന താളിൽനിന്ന് ശേഖരിച്ചത്