എ.എം.എൽ.പി.എസ്. ചെറുപുത്തൂർ

12:38, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvhaseena (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറ ജില്ലയിലെ പുല്പറ്റ പഞ്ചായത്തിെല 18 ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1924 ൽ സ്ഥാപിതമായി.മർഹൂം താഴെ പറമ്പൻ, ആലിഹാജി, കോടിത്തൊടിക അവറാൻ എന്നിവരുടെ ശ്രമഫലമായിട്ടാണ് ഈ സ്ഥാപനം സ്ഥാപിച്ചത് .നാട്ടുകാരുടെ പൂർണ്ണ പിന്തുണയും ഉണ്ടായിരുന്നു. കൂടുതൽ അറിയാൻ

എ.എം.എൽ.പി.എസ്. ചെറുപുത്തൂർ
വിലാസം
ചെറുപുത്തൂർ

ഒളമതിൽ പി.ഒ.
,
673642
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 01 - 1924
വിവരങ്ങൾ
ഫോൺ0483 2774825
ഇമെയിൽamlp18201@gmail.com
കോഡുകൾ
സ്കൂൾ കോഡ്18201 (സമേതം)
യുഡൈസ് കോഡ്32050100607
വിക്കിഡാറ്റQ32444706
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുൽപ്പറ്റ,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ133
പെൺകുട്ടികൾ110
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹസീന പി.വി.
പി.ടി.എ. പ്രസിഡണ്ട്റജീന കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്സഹ്‌ന
അവസാനം തിരുത്തിയത്
11-03-2024Pvhaseena


പ്രോജക്ടുകൾ




ആമുഖം

 മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ കിഴിശ്ശേരി  വിദ്യാഭാസ ജില്ലയിലെ ചെറുപുത്തൂർ എന്ന പ്രദേശത്തെ  ഒരു എയ്ഡഡ് വിദ്യാലയമാണ് നമ്മുടെ എ.എം.എൽ.പി.എസ്‌.ചെറുപുത്തൂർ

ചരിത്രം

സ്‌കൂൾ ഫോട്ടോസ്

സ്‌കൂൾതല പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഭൗതീക സൗകര്യങ്ങൾ

വഴികാട്ടി

സ്കൂളിൽ എത്തിപ്പെടാനുള്ള മാർഗ്ഗങ്ങൾ- മോങ്ങത്തിൽ നിന്നും 1 1/2 കിലോമീറ്റർ പാലക്കാട് തൃപ്പനച്ചി റോഡിൽ ചെറു പുത്തൂർ പള്ളി പടിയിൽ ഇറങ്ങുക. കിഴിശ്ശേരിയിൽ നിന്നും വരുന്നവർ തൃപ്പനച്ചി റോഡിൽ നിന്ന് മോങ്ങം റോഡിൽ ചെറു പുത്തൂർ പള്ളിപ്പടിയിൽ എത്തിച്ചേരാം 3 km ദൂരം. {{#multimaps:11.145308,76.039285|zoom=18}}

സ്‌കൂൾ മാപ്