എ.എം.എൽ.പി.എസ്. ചെറുപുത്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചെറുപുത്തൂർ

ചെറുപുത്തൂർ

മലപ്പുറം ജില്ലയിലെ പുൽപ്പറ്റ പഞ്ചായത്തിലെ ഒരു മനോഹരമായ ഗ്രാമമാണ് ചെറുപുത്തൂർ.

ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രപരമായി മലകളും കുന്നുകളും പാടശേഖരങ്ങൾ കൊണ്ടും പച്ചപ്പ് നിറഞ്ഞ പ്രദേശമാണ്   ചെറുവത്തൂർ ഗ്രാമം. 'വിദ്യാഭ്യാസ സ്ഥാപനങ്ങൾ

* എ.എം.എൽ.പി.എസ്. ചെറുപുത്തൂർ
* ചെറുപുത്തൂർ അങ്കണവാടി

ആരാധനാലയങ്ങൾ മുസ്ലിം പള്ളികൾ, അമ്പലങ്ങൾ