കുന്നത്തറ എം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുന്നത്തറ എം എൽ പി എസ് | |
---|---|
വിലാസം | |
കുന്നത്തറ മൊടക്കല്ലൂർ പി.ഒ. , 673323 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 9447057456 |
ഇമെയിൽ | kunnatharaamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16324 (സമേതം) |
യുഡൈസ് കോഡ് | 32040100201 |
വിക്കിഡാറ്റ | Q64550629 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉള്ളിയേരി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 11 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എ.രജിത്ത് |
പി.ടി.എ. പ്രസിഡണ്ട് | കുഷ്ണൻകുട്ടി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
അവസാനം തിരുത്തിയത് | |
13-12-2023 | Tknarayanan |
കോഴിക്കോട് ജില്ല വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി സബ്‌ജില്ലയിൽ സ്ഥിതിചെയ്യുന്ന സ്ഥാപനം
ചരിത്രം
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ഉള്ളിയേരി ഗ്രാമപഞ്ചായത്തിലൽ കോഴിക്കോട് – പേരാമ്പ്ര സ്റ്റേറ്റ് ഹൈവേയിൽ കുന്നത്തറ സ്റ്റോപ്പിനു സമീപം കുന്നത്തറ എ.എം.എൽ.പി സ്കൂളൾ സ്ഥിതി ചെയ്യുന്നു. ചരിത്രപ്രമായ കാരണങ്ങളാൽ സ്കൂൾ വിദ്യാഭ്യാസത്തോട് മുഖംതിരിഞ്ഞ് നിന്നിരുന്ന മുസ്ലിം മതന്യൂനപത്തിൻറെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉയർച്ചക്കുവേണ്ടി പാലോളി ഉണ്ണീരിക്കുട്ടി നായർ എന്ന മുനുഷ്യസ്നേഹിയാണ് 1926ന് ഈ വിദ്യാലയം ആരംഭിച്ചത്. ജിവിതത്തിൻറെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പ്രഗത്ഭമതികളടക്കം ആയിരങ്ങൾക്ക് ആദ്യാക്ഷരത്തിൻറെ മാധുര്യം പകരർന്നു നല്കിയ ഈ സരസ്വതിക്ഷേത്രം അതിൻറെ നവതി പിന്നിട്ട് മുന്നേറുകയാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോഴിക്കോട് – പേരാമ്പ്ര സ്റ്റേറ്റ് ഹൈവേയിൽ കുന്നത്തറ ബസ് സ്റ്റോപ്പിനു സമീപം സ്ഥിതിചെയ്യുന്നു.
{{#multimaps:11.416028, 76.6276 |zoom=18|width=800}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16324
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ