കെ. ജി. എം. എൽ. പി. എസ്. അന്തിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ. ജി. എം. എൽ. പി. എസ്. അന്തിക്കാട്
വിലാസം
അന്തിക്കാട്

അന്തിക്കാട്
,
അന്തിക്കാട് പി.ഒ.
,
680641
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1901
വിവരങ്ങൾ
ഫോൺ0487 2636911
ഇമെയിൽkgmlpsanthikad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22612 (സമേതം)
യുഡൈസ് കോഡ്32070100204
വിക്കിഡാറ്റQ64089474
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅന്തിക്കാട് പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ232
പെൺകുട്ടികൾ210
ആകെ വിദ്യാർത്ഥികൾ442
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോഷി ഡി കൊള്ളന്നൂർ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ ലത്തീഫ്
എം.പി.ടി.എ. പ്രസിഡണ്ട്അഖില രാഗേഷ്
അവസാനം തിരുത്തിയത്
07-03-2024Kgmlpsanthikad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിൽ തൃശൂർ വെസ്റ്റ് ഉപജില്ലയിൽ അന്തിക്കാട് പഞ്ചായത്തിൽ അന്തിക്കാട് വില്ലേജിൽ അന്തിക്കാട് ഹൈസ്കൂളിന് അഭിമുഖമായി കിഴക്കുഭാഗത് കെ.ജി.എം.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

കെ. ജി. എം. എൽ. പി. എസ്. അന്തിക്കാട്അന്തിക്കാട് മേഖലയിലെ  ആദ്യത്തെ പ്രാഥമിക വിദ്യാലയമാണ് കെ.ജി.എം.എൽ .പി സ്കൂൾ . ൽ ശ്രീ മേനോത്ത് പറമ്പിൽ കൃഷ്ണൻ വക സ്ഥലത്ത് ശ്രീമാൻ കലന്തൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി ആരംഭിച്ചു.സ്കൂൾ ആദ്യ കാലത്ത് മുസ്ലിം സ്കൂൾ എന്നാണ്  അറിയപ്പെട്ടിരുന്നത് .പിന്നീട്  ൽ ശ്രീമാൻ കൊലയാം പറമ്പത്ത്  ഗോപാലമേനോൻ ഈ പള്ളികൂടം വാഗ്യത്തിന് ശേഷമാണു കെ ജി എം എൽ പി സ്കൂൾ എന്ന നാമം സിദ്ധിച്ചത് .പള്ളിക്കൂടം വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ കാർഷിക വൃത്തികൊണ്ട് പുലർന്നിരുന്ന അന്തിക്കാട് ഗ്രാമം അക്ഷര ജ്ഞാനത്തിന്റെ നറുവെട്ടം നുകർന്നത് ഈ പള്ളിക്കൂടത്തിൽ വെച്ചാണ് .അന്തിക്കാട് മേഖലയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായ ഈ സ്കൂൾ പകർന്നു നൽകിയ അക്ഷരത്തിന്റെ അഗ്നിയും അറിവിന്റെ മധുരവും നുകർന്നവർ അനവധിയാണ് .

സൗകര്യങ്ങൾ

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കൂടുതൽ വായിക്കുക

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.457732265300269, 76.12199298940948|zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

അന്തിക്കാട് സെന്ററിൽ ബസ് ഇറങ്ങി ൨൦ മീറ്റർ നടന്നാൽ സ്കൂൾ എത്തും