എ ജി ജെ എം സ്കൂൾ കാര്യവട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ ജി ജെ എം സ്കൂൾ കാര്യവട്ടം | |
---|---|
വിലാസം | |
കാര്യവട്ടം എ ജി. ജെ എം സ്കൂൾ, കാര്യവട്ടം , കാര്യവട്ടം പി.ഒ. , 685581 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1995 |
വിവരങ്ങൾ | |
ഫോൺ | 0471 2416445 |
ഇമെയിൽ | agjmskariyavattom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43438 (സമേതം) |
യുഡൈസ് കോഡ് | 32140300607 |
വിക്കിഡാറ്റ | Q64035117 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | . |
സ്കൂൾ വിഭാഗം | എൽപി |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ. ലിസി ചാക്കോള ഡി.എം |
പി.ടി.എ. പ്രസിഡണ്ട് | ജിജേഷ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിമിഷ കെ.കെ |
അവസാനം തിരുത്തിയത് | |
07-03-2024 | Suragi BS |
ചരിത്രം
മലങ്കര സുറിയാനി കത്തോലിക്കാ മാനേജ്മെന്റ് കീഴിൽ 1995 -ൽ പ്രവർത്തനമാരംഭിച്ചു. കാര്യവട്ടം ജംഗ്ഷനിൽ നിന്ന് 50 മീറ്റർ ദൂരത്ത് എൻ.എച്ച് റോഡിന് സമീപം ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമനുസരിച്ച് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ അനുവാദത്തോടെ റവ.ഫാ.മാത്യു കടകംപള്ളിനാൽ സ്ഥാപിതമായി. ഈ സ്കൂളിൽ മേരി മക്കൾ സന്യാസ സമൂഹത്തിലെ സിസ്റ്റേഴ്സ് നേതൃത്വം നൽകി വരുന്നു. ഈ സ്കൂൾ ഈ നാട്ടിലെ പാവപ്പെട്ടവർക്ക് ആലംബ മായി നിലകൊള്ളുന്നു
ഭൗതികസൗകര്യങ്ങൾ
- ടോയ്‌ലറ്റ് സൌകര്യം.
- കുടിവെള്ളം
- മലിന ജല പിറ്റ്
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്
- പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 13 ക്ലാസ് മുറികൾ ഉണ്ട്.
- ഇന്റർനെറ്റ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
റവ .ഫാ.മാത്യു കടകംപള്ളി
റവ . ഫാ. ബർണാഡ്
റവ. ഫാ. മാത്യു മനക്കര കാവിൽ
റവ. ഫാ. റോയ് ജോർജ്
റവ. ഫാ. തോമസ് പൂവന്നാൽ
·റവ. ഫാ. അലക്സ് കലപിള
റവ. ഫാ . ജോൺ അരീക്കൽ
റവ. ഫാ ജോസഫ് വെൺമനത്ത്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ക്രമ നമ്പർ | പേര് | ചാർജെടുത്ത തീയതി |
1 | സി. എൽ സി യ ഡി എം | 2/06/1997 |
2 |
|
2/06/1999 |
3 | സി. അമൽ ജോസഫ്. ഡി. എം | 01/06/2005 |
4 | സി. കാൻഡി ഡാ. ഡി. എം | 01/05/2006 |
5 | സി.. ട്രെസീന ഡി. എം | 01/06/2010 |
6 | സി. ആൻസ് മേരി ഡി. എം | 01/06/2011 |
7 | സി. ജ്യോതി ഡി. എം | 01/06/2012 |
8 | സി. മരിയ് റ്റ് പോകോലിൻ ഡി. എം | 01/06/2018 |
9 | സി.. റെജിൻ മേരി ഡി. എം | 01/06/2019 |
10 | സി . ലിസി ചാക്കോള ഡി.എം | 01/06/2022 |
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാര്യവട്ടം ജംഗ്ഷനിൽ നിന്നും (50 മീറ്റർ ) N H റോഡിൽ സെൻറ് മേരീസ് ചർച്ചിനു സമീപം .
{{#multimaps: 8.5653404,76.8751097 | zoom=18}}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ . വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ . വിദ്യാലയങ്ങൾ
- 43438
- 1995ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ