എ ജി ജെ എം സ്കൂൾ കാര്യവട്ടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലങ്കര സുറിയാനി കത്തോലിക്കാ മാനേജ്മെന്റ് കീഴിൽ 1995 -ൽ പ്രവർത്തനമാരംഭിച്ചു. കാര്യവട്ടം ജംഗ്ഷനിൽ നിന്ന് 50 മീറ്റർ ദൂരത്ത് എൻ.എച്ച് റോഡിന് സമീപം ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമനുസരിച്ച് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ അനുവാദത്തോടെ റവ.ഫാ.മാത്യു കടകംപള്ളിനാൽ സ്ഥാപിതമായി. ഈ സ്കൂളിൽ മേരി മക്കൾ സന്യാസ സമൂഹത്തിലെ സിസ്റ്റേഴ്സ് നേതൃത്വം നൽകി വരുന്നു. ഈ സ്കൂൾ ഈ നാട്ടിലെ പാവപ്പെട്ടവർക്ക് ആലംബ മായി നിലകൊള്ളുന്നു

മുൻ മാനേജർമാർ

ക്രമനമ്പർ പേര് കാലഘട്ടം
1 റവ .ഫാ.മാത്യു കടകംപള്ളി
2 റവ . ഫാ. ബർണാഡ്
3 റവ. ഫാ. മാത്യു മനക്കര കാവിൽ
4 റവ. ഫാ. റോയ് ജോർജ്
5 റവ. ഫാ. തോമസ് പൂവന്നാൽ
6 ·റവ. ഫാ. അലക്സ് കലപിള
7 റവ. ഫാ . ജോൺ അരീക്കൽ
8 റവ. ഫാ ജോസഫ് വെൺമനത്ത്