ജി.എൽ.പി.എസ്.വട്ടേനാട്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്.വട്ടേനാട് | |
|---|---|
GLPS Vattenad | |
| വിലാസം | |
കൂറ്റനാട് കൂറ്റനാട് പി.ഒ. , 679533 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1930 |
| വിവരങ്ങൾ | |
| ഫോൺ | 0466 2371074 |
| ഇമെയിൽ | glpvattenad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20519 (സമേതം) |
| യുഡൈസ് കോഡ് | 32061300504 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | തൃത്താല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തൃത്താല |
| താലൂക്ക് | പട്ടാമ്പി |
| ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
| തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടിത്തറപഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 473 |
| പെൺകുട്ടികൾ | 421 |
| ആകെ വിദ്യാർത്ഥികൾ | 894 |
| അദ്ധ്യാപകർ | 22 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രീത എം എം |
| പി.ടി.എ. പ്രസിഡണ്ട് | ജയപ്രകാശൻ ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷാലിമ |
| അവസാനം തിരുത്തിയത് | |
| 12-12-2023 | 20519 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ വട്ടേനാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് വട്ടേനാട്.
ചരിത്രം
വട്ടേനാട് ഗവ.എൽ.പി.സ്ക്കൂൾ, എലിമെൻററി സ്ക്കൂൾ എന്നനിലയിൽ ആരംഭിച്ച് ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഒരു വിദ്യാലയമാണ്.കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂം
- ക്ലാസ് ലെെബ്രറി
- സ്ക്കൂൾ ലെെബ്രറി
- കമ്പ്യൂട്ടർ ലാബ്
- ഒാപ്പൺ സ്റ്റേജ്
- ക്ലാസ് മുറികൾ-19
- സ്റ്റോറൂം
- ടോയലറ്റ് (boys, girls )
- ടീച്ചേഴ്സ് ടോയലറ്റ്
- അടുക്കള
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
ഓൺലൈൻ മേളകൾ
- ദിനാചരണങ്ങൾ
- ബാലസഭ
- കലാകായികമേളകൾ
- ശാസ്ത്രമേള
- സാമൂഹ്യ ശാസ്ത്രമേള
- ഗണിത മേള
- പ്രവൃത്തി പരിചയമേള
- അറബിക് കലാമേള
മാനേജ്മെന്റ്
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ' /* മുൻ സാരഥികൾ
| ക്രമനമ്പർ | പേര് |
|---|---|
| 1 | ശ്രീദേവി .കെ.പി |
| 2 | സാവിത്രി കെ.വി |
| 3 | എം വി രാജൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. രാജൻ
- ഡോ.രാഹുൽദാസ്
- M.V രാജൻ(റിട്ട.അധ്യാപകൻ)
വഴികാട്ടി
{{#multimaps:10.761534632522917, 76.11771365245457|zoom=16}} ബസ്റൂട്ട്
- കൂറ്റനാട് നിന്ന് എടപ്പാൾ റൂട്ടിൽ ഒരു കിലോമീറ്റർ വന്നു സ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങാം.
- എടപ്പാളിൽ നിന്ന് തണ്ണീർകോട് വഴി വട്ടേനാട് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20519
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃത്താല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ