തിരുവഞ്ചൂർ ഗവ എൽപിഎസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം.
| തിരുവഞ്ചൂർ ഗവ എൽപിഎസ് | |
|---|---|
| വിലാസം | |
തിരുവഞ്ചൂർ തിരുവഞ്ചൂർ പി.ഒ. , 686019 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1894 |
| വിവരങ്ങൾ | |
| ഇമെയിൽ | govtthiruvanchoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33529 (സമേതം) |
| യുഡൈസ് കോഡ് | 32101100102 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | പാമ്പാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പുതുപ്പള്ളി |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 38 |
| പെൺകുട്ടികൾ | 26 |
| ആകെ വിദ്യാർത്ഥികൾ | 64 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പി.ടി.എ. പ്രസിഡണ്ട് | സവിത രതീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജുഷ തമ്പി |
| അവസാനം തിരുത്തിയത് | |
| 29-02-2024 | 33529-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ തിരുവഞ്ചൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്.
ചരിത്രം
1894 ൽ ആണ് ഗവ.എൽ.പി.സ്കൂൾ തിരുവഞ്ചൂർ സ്ഥാപിതമായത്. കോട്ടയം ജില്ലയിൽ അയർക്കുന്നം പഞ്ചായത്തിൽ തിരുവഞ്ചൂർ ഗ്രാമത്തിൻ്റെ ഹൃദയഭാഗത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.പൊതു വിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യം നേടുന്നതിനായി പഞ്ചായത്ത്, S S K എന്നിവ മുഖേനയുള്ള ഫണ്ടുകൾ ഉപയോഗിച്ച് ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി.2019-20 വർഷത്തിൽ ക്ലാസ്സ് 1 മുതൽ 4 വരെ ഹൈടെക് ക്ലാസ്സ് മുറികളാക്കി.
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ് 1 മുതൽ 4 വരെ LED TV ഉൾപ്പെടെയുള്ള സ്മാർട്ട് ക്ലാസ്സ് മുറികൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
അയർക്കുന്നം കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷി നടത്തുന്നു.
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ബിന്ദു.ആർ.ടീച്ചറിൻ്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ രേഖ.പി.പി.യുടെ മേൽനേട്ടത്തിൽ പത്തു കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ബിന്തു.ആർ മേൽനേട്ടത്തിൽപത്തു കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ജയമോൾ.കെ.ജെ യുടെ എന്നിവരുടെ മേൽനേട്ടത്തിൽ22 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ദയാകുമാരി ബിയുടെ എന്നിവരുടെ മേൽനേട്ടത്തിൽ22കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- 2019-20 L.S.S വിജയനേട്ടം
- -----
ജീവനക്കാർ
അധ്യാപകർ
- ദയാകുമാരി.ബി
- സാം പി. അബ്രഹാം
- ബിന്ദു.ആർ
- രേഖ.പി.പി.
അനധ്യാപകർ
- ജയശ്രീ.റ്റി.കെ.
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീമതി.വി.എം.കനകമ്മ
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
| {{#multimaps:9.622543,76.575972|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|