കെ.എം.എ.യു.പി.എസ് കാർത്തല
മലപ്പുറംജില്ലയിലെതിരൂർ വിദ്യഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ വളാഞ്ചേരി പഞ്ചായത്തിലെ 25 )0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1979 ലാണ് ഈ വിദ്യാലയം സ്ഥാപിതമായമായത് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.എം.എ.യു.പി.എസ് കാർത്തല | |
---|---|
വിലാസം | |
കാർത്തല K M A U P SCHOOL KARTHALA , തൊഴുവാനൂർ പി.ഒ. , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 13 - 07 - 1979 |
വിവരങ്ങൾ | |
ഇമെയിൽ | kmaupskarthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19380 (സമേതം) |
യുഡൈസ് കോഡ് | 32050800405 |
വിക്കിഡാറ്റ | Q64565120 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | വളാഞ്ചേരിമുനിസിപ്പാലിറ്റി |
വാർഡ് | 25 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 127 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി എൻ പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾസലാം എ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത് |
അവസാനം തിരുത്തിയത് | |
02-03-2024 | 19380 |
പ്രോജക്ടുകൾ |
---|
ചരിത്രം
മലപ്പുറംജില്ലയിലെ വളാഞ്ചേരി പഞ്ചായത്തിലെ 25 )0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1979 ലാണ് ഈ വിദ്യാലയം സ്ഥാപിതമായമായത് .ആ കാലഘട്ടത്തിൽ പ്രാദേശത്തുള്ള കുട്ടികൾ അപ്പർപ്രൈമറി മുതലുള്ള വിദ്യാഭ്യാസത്തിന് വളരെയധികം ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട് .ഇത് പരിഹരിക്കാൻ വേണ്ടി ഒരു സംഘം ആളുകൾ പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത് .ആദ്യം മച്ചിഞ്ചേരി സെയ്താലിക്കുട്ടി ഹാജി എന്നിവരുടെ പേരിലാണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് മാരാത്ത് അബ്‌ദു ഹാജി യുടെ ഉടമസ്ഥതയിലേക്ക് സ്‌കൂളെത്തി .കൂടുതൽവായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ്‌റൂം
ലൈബ്രറി
കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
ചിത്രശാല
പ്രശസ്‌തരായ പൂർവ വിദ്യാർഥികൾ
വഴികാട്ടി
{{#multimaps:10.907439, 76.050251|zoom=18}}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19380
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ