ഗവൺമെന്റ് യു പി എസ്സ് മണ്ണയ്ക്കനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിൽ പ്രവർത്തിക്കുന്ന ഗവണ്മെൻറ് യു പി സ്‌കൂൾ മണ്ണാക്കനാട് എന്ന ഈ വിദ്യാലയം , മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ഏക സർക്കാർ യു പി സ്‌കൂളാണ് .
ഗവൺമെന്റ് യു പി എസ്സ് മണ്ണയ്ക്കനാട് | |
---|---|
വിലാസം | |
മണ്ണക്കനാട് മണ്ണക്കനാട് P O , കോട്ടയം , മണ്ണക്കനാട് പി.ഒ. , 686633 , കോട്ടയം ജില്ല | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഫോൺ | 232622 |
ഇമെയിൽ | gupsmannakkanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45359 (സമേതം) |
യുഡൈസ് കോഡ് | 32100901103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മരങ്ങാട്ടുപിള്ളി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | U P |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 43 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജീവ് കുമാർ R |
പി.ടി.എ. പ്രസിഡണ്ട് | രാഹുൽ രാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജി അനീഷ് |
അവസാനം തിരുത്തിയത് | |
03-03-2024 | 45359 |
ചരിത്രം
1885 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മണ്ണക്കനാട് സ്കൂൾ സ്ഥാപിതമായത് . "പെട്ടയ്ക്കാട് കുടിപ്പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 2013-16 ------------------
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.76,76.59|zoom=14}}
Govt.U.P.S.Mannakkanadu
|
|
വർഗ്ഗങ്ങൾ:
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45359
- 1885ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ