ജി എച്ച് എസ്എൽ പി എസ്, മട്ടാഞ്ചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എച്ച് എസ്എൽ പി എസ്, മട്ടാഞ്ചേരി | |
---|---|
വിലാസം | |
മട്ടാഞ്ചേരി ജി എച്ച് എസ്എൽ പി എസ്, GGHSS MATTANCHERRY ROAD, MATTANCHERRY, KOCHI - 682 002 , മട്ടാഞ്ചരി പി.ഒ. , 682002 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - JUNE - 1961 |
വിവരങ്ങൾ | |
ഫോൺ | 0484 2227220 |
ഇമെയിൽ | ghslpsmattancherry@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26303 (സമേതം) |
യുഡൈസ് കോഡ് | 32080800711 |
വിക്കിഡാറ്റ | Q99509839 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിത സി.ആർ |
പി.ടി.എ. പ്രസിഡണ്ട് | തൻസിയ ടി വൈ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹർഷന ഷമീർ |
അവസാനം തിരുത്തിയത് | |
28-02-2024 | Ghslpsmatta |
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ മട്ടാഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ്എൽ പി എസ്, മട്ടാഞ്ചേരി
ചരിത്രം
എ.ഡി 1939_ൽ ജൂതർ ക്കു വേണ്ടി മട്ടാഞ്ചേരി ജൂടൗണിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. പിന്നീട് അത് ഇന്നുള്ള സ്ഥലത്തേക്ക് മാറ്റുകയും ജി.എച്ച്.എസ്. എൽ.പി.എസ മട്ടാഞ്ചേരി എന്നറിയപ്പെടുകയും ചെയ്തു. 1960 വരെ ഈ വിദ്യാലയത്തിൽ ആൺകുട്ടികളും പഠിച്ചിരുന്നു. അന്ന് യഹൂദരുടെ ഭാഷയായ 'ഹീബ്റൂ' ഈ വിദ്യാലയത്തിൽ മാത്രമാണ് പഠിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ തൊട്ടടുത്ത വിദ്യാലമായ ടി.ഡി ഹൈസ്കൂളിൽ പഠിച്ചിരുന്ന ജൂതവിദ്യാർത്ഥികൾ പോലും ഇവിടെ വന്ന് 'ഹീബ്റൂ' ഭാഷ പഠിച്ചിരുന്നു.1961_ൽ എൽ.പി. വിഭാഗം വേർതിരിക്കപ്പെട്ട് ഇന്നത്തെ ജി.എച്ച്.എസ്.എൽ.പി.എസ് മട്ടാഞ്ചേരി ആയി മാറി. അങ്ങനെ ചരിത്രത്തിന്റെ ഏടുകളിൽ വളരെ പ്രധാനപ്പെട്ട സ്ഥാനം ഈ വിദ്യാലയത്തിനുണ്ട്
ഭൗതികസൗകര്യങ്ങൾ
- ശാസ്ത്രീയ പ്രീ സ്കൂൾ
- കിഡ്സ് പാർക്ക്
- ഐടി ലാബ്
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ
- പോഷക സമൃദ്ധമായ ഉച്ചഭക്ഷണം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | അധ്യാപകരുടെ പേര് | കാലയളവ് | |
---|---|---|---|
1 | 2010 | 2012 | |
2010 | 2012 | ||
2010 | 2012 | ||
2010 | 2012 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നമ്പർ | പേര് | മേഖല | കാലഘട്ടം |
---|---|---|---|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എറണാകുളത്തുനിന്ന് ഫോർട്ട് കൊച്ചി ബസിൽ കയറിയാൽ കൂവപ്പാടം ബസ് സ്റ്റോപ്പിലോ
- മട്ടാഞ്ചേരി ബസ് കയറിയാൽ ആനവാതിൽ ബസ് സ്റ്റോപ്പിലോ ഇറങ്ങാം 1 കി മി നടന്നാൽ സ്കൂളിൽ എത്തും
- മട്ടാഞ്ചേരി ചെറളായിയിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:9.959462, 76.251781 |zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26303
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ