എ.എം.എൽ.പി.എസ് .ഇരിങ്ങല്ലൂർ ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
18:44, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19815wiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് .ഇരിങ്ങല്ലൂർ ഈസ്റ്റ്
വിലാസം
പാലാണി

ഇരിങ്ങല്ലൂർ പി.ഒ.
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0494 2450009
ഇമെയിൽamlpsiringallureast@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19815 (സമേതം)
യുഡൈസ് കോഡ്32051300402
വിക്കിഡാറ്റQ64563766
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപറപ്പൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻALEX THOMAS
പി.ടി.എ. പ്രസിഡണ്ട്ASHRAF KAPPOOR
എം.പി.ടി.എ. പ്രസിഡണ്ട്SIMLI JASMA
അവസാനം തിരുത്തിയത്
23-01-202219815wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പറപ്പൂർ ഗ്രാമപ്പഞ്ചായത്തിലെ ഇരിങ്ങല്ലൂർ പാലാണിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി സ്കൂൾ ഇരിങ്ങല്ലൂർ ഈസ്റ്റ്. 1925 ൽ സ്ഥാപിച്ച ഈ വിദ്യാലയം പ്രദേശത്തെ മികവിൻ്റെ കേന്ദ്രമായി ഇന്നും തലയുയർത്തി നിൽക്കുന്നു.

ചരിത്രം

1925 ൽ ഒരു എയിഡഡ് എൽ പി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നതാണ് ഈ വിദ്യാലയം. രണ്ട് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുണ്ട്. സ്മാർട്ട് ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ ലാബ്, കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് എന്നിവ സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി

കലാ കായികം

കൂടുതൽ അറിയാൻ

മാനേജ്മെന്റ്

..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1
2

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി വേങ്ങര കോട്ടക്കൽ റോഡിൽ സ്ഥിതിചെയ്യുന്നു.
  • വേങ്ങര സിനിമാ ഹാൾ ജംങ്ഷനിൽ നിന്നും കോട്ടക്കൽ റോഡിൽ നിന്ന് 5 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • NH 17 ൽ കൂരിയാടിൽ നിന്നും വേങ്ങര വഴി 12 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് കൊണ്ടോട്ടി കുന്നുംപുറം വഴി 28 കി.മി. അകലം.
  • പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട് -വേങ്ങര വഴി 24 കി.മി. അകലം

{{#multimaps: 11.047459, 75.992239 |zoom=18 }} ---