എം.യു.എ.എൽ.പി.എസ് പാവറട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.യു.എ.എൽ.പി.എസ് പാവറട്ടി | |
---|---|
വിലാസം | |
പാവറട്ടി MUALPS PAVARATTY,PO PAVARATTY ,THRISSUR DT, KERALA , 680507 | |
സ്ഥാപിതം | ഒന്ന് - ജനുവരി - 1935 |
വിവരങ്ങൾ | |
ഫോൺ | 9495781809 |
ഇമെയിൽ | mualpspvt@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24413 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഡൊമിനിക് സാവിയൊ സി.കെ. |
അവസാനം തിരുത്തിയത് | |
22-02-2024 | Anilap |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ മുല്ലശ്ശേരി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എം.യു .എ .എൽ.പി. സ്കൂൾ പാവറട്ടി
ചരിത്രം
തൃശ്ശൂർ റവന്യൂ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ മുല്ലശ്ശേരി ഉപജില്ലയിൽ പാവറട്ടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലാണ് പാവറട്ടി എം.യൂ എ എൽ പി സ്കൂളിൻറെ സ്ഥാനം. 1935 ൽ മദ്രാസ് ഗവൺമെൻ്റിൻ്റെ അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം സമൂഹത്തിലെ എല്ലാ തരം ജനങ്ങളുടേയും സഹകരത്തോടെയും പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
- ശിശു സൗഹാർദ സുരക്ഷിത വിദ്യാലയം അങ്കണം
- ആധുനിക സൗകര്യങ്ങളോടെയുള്ള 5 ക്ലാസ് മുറികൾ
- ഓടുമേഞ്ഞ ഒറ്റ നില കെട്ടിടം
- ചുറ്റുമതിലോടുകൂടിയുള്ള ഗ്രാമാന്തരീക്ഷത്തിലെ പൊതു വിദ്യാലയം
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:10.5739030118543, 76.05923966993235|zoom=18}}